റിയാദ്: സൗദി താമസ കെട്ടിടങ്ങളുടെ വാടക ഇ-പേമെൻറ് സംവിധാനം വഴി മാത്രമേ ഇനി അടക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമം ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. ഭവനമന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ്...
ദോഹ: ദോഹ തുറമുഖത്ത് ആകശത്ത് വിസ്മയം തീർത്ത് കെെറ്റ് ഫെസ്റ്റിവൽ വരുന്നു. വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് കെെറ്റ് ഫെസ്റ്റിവൽ അവസാനിക്കുന്നത്....
ജിദ്ദ: കൊവിഡ്-19ന്റെ പുതിയ ഉപവകഭേദമായ ജെഎന്‍.1 സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കൊവിഡ് വാക്സിന് നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ വികസിപ്പിച്ച പുതിയ വാക്സിന് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും...
ജിദ്ദ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷനില്‍ വര്‍ണശബളമായ കലാപരിപാടികളോടെ നാളെ തുടക്കംകുറിക്കും. ജനുവരി...
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 170 പേരുടെ വധശിക്ഷ നടപ്പാക്കി. 2023ല്‍ ഡിസംബറില്‍ മാത്രം 38 കുറ്റവാളികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനകളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട്...
അജ്മാൻ: 2024 ആഘോഷിച്ച് മടങ്ങുന്നതിന് ഇടയിൽ വഹാനാപകടം സംഭവിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും സ്വദേശികൾ ആണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. സ്വദേശി ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ്...
ഒമാൻ: യുഎഇയിൽ നിന്ന് ഒമാനിലേക്കും ഒമാനിൽ നിന്ന് യുഎഇയിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ നിർമിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കി. ഇനി അബുദാബി എമിരോറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ...
ദുബായ്: എമിറേറ്റിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ കമ്പനി. ‘പാര്ക്കിന്’ എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടന്‍ രൂപീകൃതമാകുന്ന കമ്പനി പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന്...
ദുബായ്: പുതുവത്സരാഘോഷത്തിനിടെ ലഭിച്ച 14,148 ഫോൺകോളുകളിൽ നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺഡട്രോളിലേക്ക് ആകെ 14,148 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മുതല്‍...
അബുദബി: യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്...