കുവെെറ്റ്: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍...
കുവെെറ്റ്: മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുവെെറ്റിലെ മൂന്ന് മലയാളികൾ. കുവെെറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായി മാറിയിരിക്കുകയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ...
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം (ആര്‍എസ്ഐഎ) വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാവും. ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവാന്‍ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരാറിലെത്തി. ഈ വര്‍ഷം...
സൗദി: സൗദിയിൽ പുതിയ ചാനൽ വരുന്നു. രാജ്യത്തിന്റെ 93-ാം ദേശീയ ദിനം ആയ സെപ്റ്റംബർ 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ്...
റിയാദ്: രാജ്യദ്രോഹ കുറ്റത്തിന് സൗദി അറേബ്യയില്‍ രണ്ട് സൈനികരുടെ വധശിക്ഷ നടപ്പാക്കിതയാതി ദേശീയ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ ദേശീയ താല്പര്യങ്ങളും സൈനിക അന്തസും സംരക്ഷിക്കുന്നതില്‍...
ദുബായ്: യുഎഇയിലെ ഭാഗ്യനറുക്കെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ സമ്മാനം വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രൊമോഷന് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ (8.30 കോടി രൂപ) പാരിതോഷികമായി ലഭിച്ചു. ഇന്ത്യന്‍...
അബുദബി: ശക്തമായ മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്, വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപ...
ബഹ്റെെൻ: ബഹ്റെെനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിലാണ് ലേബർ...
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകി. വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയും. ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി...
ഖത്തർ: വിദേശരാജ്യങ്ങളിൽ ഖത്തർ വിസ സെന്ററുകളുടെ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 109 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ ഖത്തർ വിസ സെന്ററുകളിലെ സേവനങ്ങൾ സംബന്ധിച്ച...