ബഹ്റെെൻ: ഹമദ് രാജാവിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക അപൂർവമായ ഒരു സമ്മാനം ലഭിച്ചു. ഏറ്റവും മികച്ചതും അപൂർവമായതുമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയിരിക്കുന്നത്. പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ...
കുവെെറ്റ്: പുതിയ അധ്യയന വർഷത്തിൽ കാമ്പസുകളിൽ ക്ലാസുകൾ തുടങ്ങാൻ ഇരിക്കെയാണ് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കരുത്. കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണം. തുടങ്ങിയ നിർദശങ്ങൾ ആണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്....
ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ...
യുഎഇ: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് സമ്മാനം. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ്...
മക്ക: ഉംറ നിർവഹിക്കുന്ന സ്ത്രീകൾക്ക് വസ്ത്രം ധരിക്കുന്നതിൽ നിർദേശം നൽകി സൗദി. ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആഭരണങ്ങളോ അലങ്കാരങ്ങളോ പാടില്ല. ഉംറയ്ക്ക് തിരക്കേറിയതോടെയാണ് മന്ത്രാലയം പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്....
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമാണ് യാംബു. മറ്റു നഗരങ്ങളെ പോലെ വ്യാവസായ നഗരമായ യാംബും മാറ്റി മറിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. യാംബുവിൽ 101 കോടി റിയാൽ ചെലവിൽ പുതിയ വിനോദകേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നു. യാംബു...
ദുബായ്: 24 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് ഫലം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി ദുബായ് പോലീസ്. നിര്‍ണായക ഫോറന്‍സിക് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി ജീനോം സെന്ററിലെ ദുബായ് പോലീസിന്റെ ഫോറന്‍സിക് എന്റമോളജി പ്രോജക്ട് ടീം സുപ്രധാന നേട്ടം കൈവരിച്ചതായി...
യുഎഇ: മഹ്സൂസ് 145-ാമത് ഡ്രോയിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസി. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനിൽ നിന്നുള്ള 41 കാരൻ ആയ സെയ്നിന് ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ആണ് സെയ്ൻ...
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയും യുഎഇ പൗരനുമായ സുല്‍ത്താന്‍ അല്‍നെയാദി അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ തിരിച്ചെത്തിയ അല്‍നെയാദി സെപ്റ്റംബര്‍ 18ന്...
മനാമ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബഹ്റൈനില്‍ 800ലധികം രാഷ്ട്രീയ തടവുകാര്‍ ഒരു മാസത്തിലധികമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ സംഘടന അറിയിച്ചു. ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുശാസിക്കുന്ന അവകാശങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നാഷണല്‍...