പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ, കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും....
: ഡി.എം.എ (ദുബൈ മലയാളി അസോസിയേഷൻ) സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച അൽ അബീർ മെഡിക്കൽ സെന്ററിൽ നടക്കും. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക,ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്....
ലക്ഷ്വറി എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രയില്‍ ഇന്ന് കാബിന് ബുക്ക് ചെയ്യുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ നാണയം സമ്മാനവുമായി ഹോളിഡെമേക്കേഴ്സ്.കോം. ഇന്ന് രാത്രി 12 മണി വരെ ലക്ഷ്വറി എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ്...
യുഎഇ ശൈത്യകാലത്തേക്ക് കടക്കുന്നു. വരും ആഴ്ചകളിൽ യുഎഇയിലെ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) വിദഗ്ധന്‍ പറയുന്നതനുസരിച്ച്, രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുന്നതിനാല്‍ കുറച്ച് മഴയും കാറ്റും...
ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമ കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു...
യുഎഇയിൽ പറക്കും ടാക്സി സേവനത്തിനു മുന്നോടിയായുള്ള പരീക്ഷണ പറക്കൽ 2025 മേയ് മുതൽ അൽഐനിൽ ആരംഭിക്കും. അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസിന്റെ നേതൃത്വത്തിൽ 2026 ജനുവരി ഒന്നു മുതലാണ് യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ...
മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെജെ ജോസ് (40) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുമാസം മുൻപ് വിസിറ്റ്...
ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നു: “ഹ്യൂമൻ റിസോഴ്സസും എമിറേറ്റൈസേഷനും”, “ദുബായ് ഇമിഗ്രേഷൻ” “ദുബായ് നൗ” ആപ്പ് വഴി ഗാർഹിക തൊഴിലാളി പാക്കേജ് ആരംഭിക്കുന്നു യുണൈറ്റഡ് അറബ് എമിറേറ്റ്സ് – ദുബായ്, 11 ഡിസംബർ 2024 – മാനവ...
പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗതം ഉണ്ടാകുമെന്ന് ആർ ടി എ അറിയിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയിൽ ഉൾപ്പടെ പ്രത്യേക ഓഫറുകളും സേവനങ്ങളും ഉണ്ടാകും. ദുബൈ ഫെറി സർവീസുകൾ മറീന മാൾ...
ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ് സയൻസ് മേഖലയ്ക്കു സാധിക്കുമെന്നും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ്...