ജിദ്ദ: ഒരു വിമാനം മാത്രം ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ച സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് പുതുയുഗത്തിലേക്ക് പദമൂന്നുന്നു. ആധുനിക സൗദി അറേബ്യയുടെ ശില്പി അബ്ദുല്‍ അസീസ് രാജാവ് 1945ല്‍ ഡി.സി3 ഇനത്തില്‍ പെട്ട...
ദോഹ: രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും പനിക്കെതിരായ വാക്സിന് കുത്തിവയ്പ്പ് എടുക്കല്‍ അനിവാര്യമാണെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരോയുള്ള സമൂഹത്തിലെ മുഴുവന്‍ ആളുകളും ഇന്‍ഫ്ളുവെന്‍സ് വാക്സിന് എടുക്കേണ്ടത്...
2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ...
മസ്കറ്റ്: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന്...
റിയാദ്: സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഡിസ്പ്ലെയില്‍ തെളിയുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ് വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പുതിയ ലോഗോയും കാബിന് ക്രൂ അംഗങ്ങള്‍ക്ക് പുതിയ യൂനിഫോമും യാത്രക്കാര്‍ക്ക് നൂതന ഡിജിറ്റല്‍...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂരയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തർ എക്സ്പോ നഗരിയുടെ പ്രധാന വേദി. അല്‍ബിദ പാര്‍ക്കില്‍ 4,031 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന എക്സ്പോയുടെ പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ...
ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കുതിരകളെ കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി. ഷാര്‍ജ ഏവിയേഷന്‍ സര്‍വീസാണ് കയറ്റുമതിക്കുള്ള അനുമതി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തും വിദേശങ്ങളിലും കുതിരകളെ കൊണ്ട് പോകുന്നതിനുളള സംവിധാനമാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി...
റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,400 അനധികൃത പ്രവാസികള്‍ പിടിയിലായി. താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്ക് 11,465 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....
ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്ക മസ്ജിദുല്‍ ഹറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു. നാലാമത്തെയും...