വിസിറ്റ്,ടൂറിസ്റ്റ്, ജി സി സി വിസകൾ 30 ദിവസത്തേക്ക് ഓൺലൈൻ വഴി തന്നെ നീട്ടാമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. ഐ സി പി ഇതിന് ലളിതമായ ഓൺലൈൻ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. വിസ കാലാവധി,...
ഭർത്താവിന്റെ രേഖവിവരം അറിഞ്ഞ് ഭാര്യയും മക്കളും റിയാദിലേക്ക് തിരിച്ചു. എന്നാൽ അവർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നെ പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ ആണ് മരിച്ചത്. റിയാദ് ആസ്റ്റര്‍ സനദ്...
തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് 10 ലക്ഷം ദിർഹം പിഴ ചുമത്തുന്ന ഫെഡറൽ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്....
കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്ത് പോകരുത് : വീണ്ടും മുന്നറിയിപ്പുമായി ദുബായ് പോലീസ് നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി ലോക്ക് ചെയ്തത് പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി....
K.j.George ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ജീവനക്കാരുടെ എണ്ണം വീണ്ടും ഗണ്യമായി കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ്...
ഭേദഗതിയനുസരിച്ച് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസ ഹായം നൽകുന്നതിനുമെതിരെ ഒരു ദേശീയ കമ്മിറ്റി ക്ക് രൂപംനൽകും. അതോടൊപ്പം ഈ കാര്യത്തിലെ ദേശീയ നയങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതി നായി സുപ്രീം കമ്മിറ്റിയും രൂപവത്കരിക്കും. ദേശീയ...
ദുബായ് വേൾഡ് സെന്ററിൽ നടക്കുന്ന മോദേഷ് വേൾഡിന്റെ പ്രവർത്തനങ്ങളിൽ ദുബായ് ഇമിഗ്രേഷനും പങ്കെടുത്തു. ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ എമറാത്തി പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “എന്റെ ശക്തമായ പാസ്പോർട്ട്” എന്ന പേരിൽ...
മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരൻമാരായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തിക്കൊണ്ടുവന്ന് രാജ്യത്തിനകത്ത് പ്രചരിപ്പിക്കുന്നതിനും...
എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം അപകടത്തിൽ പെട്ടു. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു....
By K.j.George പുതിയ ഉറുസ് SE ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലംബോര്‍ഗിനി. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണ് ഈ പെര്‍ഫോമന്‍സ് എസ്യുവി. 4.57 കോടി രൂപ എക്സ്ഷോറൂം വിലയാണ് ഉറൂസ് SE ഇന്ത്യയില്‍...