ഡിസംബർ രണ്ടിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ...
നവംബർ 24 ന് പുലർച്ചെ 2 മുതൽ രാവിലെ 9 വരെ സജീവമായ കാറ്റിനും കടൽക്ഷോഭത്തിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും അറേബ്യൻ ഗൾഫിൽ...
വല്ലക്കുന്ന്: കോപ്പുള്ളി ലോനപ്പൻ സണ്ണിയുടെ ഭാര്യ ബിന്നു അന്തരിച്ചു. മൃതദ്ദേഹ സംസ്കാര കർമ്മം 25/11/24 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൺസ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും....
യുഎഇ-യിലെ മലയാളി സംസ്കാരിക രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വം, ബഷീർ തിക്കോടിയുടെ ‘ധൂർത്തനേത്രങ്ങളിലെ തീ’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം അടുത്ത ഞായറാഴ്ച (24/11/2024) ദുബായിൽ നടക്കും. അൽ ഖിസൈസ് മുഹൈസിന 4 ന്യൂ ഡോണ്‍ ബ്രിട്ടീഷ് സ്കൂളിൽ...
യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി...
ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ...
വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് അബുദാബിയിലെ ചില സബർബൻ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരുന്നു. അൽ ദഫ്ര മേഖലയിൽ പുറപ്പെടുവിച്ച മൂടൽമഞ്ഞ് മുന്നറിയിപ്പ് രാവിലെ 6.45 ന് ഏർപ്പെടുത്തി, രാവിലെ 9.30 വരെ തുടരും....
രാഷ്ട്രീയ നിരീക്ഷകനും ,നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് റിലീസ് ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം...
വിസ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഈ കാലയളവിൽ,പൊതുമാപ്പ് സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര മാർഗങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്...
മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലുലു ഗ്രൂപ്പ് സ്ഥാപകനായ എംഎ യൂസഫലി. തൊട്ട് പിന്നാലെ ആരൊക്കെയാണ്. ഫോബ്സിന്റെ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം ആദ്യ 100 പേരില്‍ ആറു മലയാളികളാണ് ഉള്ളത്. ഇതില്‍...