അൻസർ അലൂമിനി അസോസിയേഷൻ യുഎഇ- യുടെ ഫുട്ബോൾ ടീമായ, അൻസാർ എഫ് സിയുടെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ എൻ വിജയനാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്.കേരളത്തിന്റെ മുൻഫുട്ബോൾ ക്യാപ്റ്റനും...
യുഎഇയുടെ 53–ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് അവരുടെ ചില ഉപയോക്താക്കൾക്ക് 53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുമാണ് ഇന്ന് (30) മുതൽ...
കുറഞ്ഞ താപനിലയും ഇന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയും ഉള്ള തണുത്ത സീസണിലേക്ക് കാലാവസ്ഥ . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഞായറാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുള്ള രാജ്യത്തിൻ്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ...
53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല...
രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി യു.എ.ഇ. രാജ്യത്തിന്റെ ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പരമാധികാരത്തിനുമായി ജീവന് നല്‍കിയവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണിതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു....
കടൽക്ഷോഭത്തിനും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും വേണ്ടി നവംബർ 30 ശനിയാഴ്ച ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ 1 ഞായറാഴ്ച രാവിലെ...
തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന തലശ്ശേരി സി.എച്ച്. സെന്ററിന്റെ ഷാർജ ചാപ്റ്റർ നേതൃയോഗം ഷാർജയിൽ വച്ച് നടന്നു. ശുശ്രൂഷ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ യോഗത്തിൽ, ഷാർജ ചാപ്റ്റർ...
ദുബായ്:സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (GDRFA) വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാം സംഘടിപ്പിച്ചു ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലന പരിപാടികൾ ഫോർവേഡ് മാനേജ്മെന്റ്...
53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം യൂണിയൻ ഡേ സംഘാടക സമിതി പുറത്തിറക്കി. ‘ബദൗ ബനീന ഉമ്മ’ എന്ന് പേരിട്ടിരിക്കുന്ന ഇത് ഡിസംബർ 2-ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഔദ്യോഗിക ഷോയുടെ ഭാഗമാകും. “Bedouins...
ലോകത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രം ദുബായ് ഹത്തയിൽ അനാഛാദനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ചിത്രങ്ങളാണ് മൊസൈക്കിൽ തയാറാക്കി...