തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ “ഖിദ്മ”ദുബൈ അൽ കവനീജ് മുശ്രിഫ് പാർക്കിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.കുട്ടികൾക്കായി പെയിൻ്റിംഗ്, കളറിങ് മത്സരങ്ങളും ആൺകുട്ടികൾക്കായി വടംവലി മത്സരവും ലേഡീസിനായി സ്പൂൺ റേസും ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും...
യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച “ലവ് എമിറേറ്റ്സ്” സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് എയർപോർട്ട് ടെർമിൽ മൂന്നിലൊരുക്കി.രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും...
യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിക്കൽ (NCM) പ്രകാരം, ഇന്ന് രാത്രി വൈകിയും ബുധനാഴ്ച രാവിലെയും, വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ മൂടൽമഞ്ഞ് വർദ്ധിക്കുകയും മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. ശീതകാലം ആസന്നമായതിനാൽ ചില നല്ല വാർത്തകൾ...
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തത്. ട്രാഫിക് പോയിന്റുകൾ റദ്ദാക്കുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഇളവിൽ...
2024 ഡിസംബർ 31ന് പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജി ഡി ആർ എഫ് എ വീണ്ടും അഭ്യർത്ഥിച്ചു....
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ശമ്പളം...
റാസൽ ഖൈമയിലെ മലമുകളിൽ ക്ഷീണിതരായി കുടുങ്ങിപ്പോയ രണ്ട് ഏഷ്യക്കാരായ വിനോദസഞ്ചാരികളെ റാസൽ ഖൈമ പൊലീസിന്റെ എയർ വിങ്ങ് രക്ഷപ്പെടുത്തി. 3000 അടി ഉയരത്തിൽ നിന്നാണ് ഒരു പുരുഷനെയും സ്ത്രീയെയും സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ സഹായത്തോടെ...
പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ കുട്ടികൾക്കായി, പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം, കുട്ടികൾക്ക്...
ചരക്കുകപ്പലിൽ വെച്ച് പരിക്കേറ്റ രണ്ട് ജീവ നക്കാരെ യു.എ.ഇ നാഷനൽ സെർച്ച് ആൻഡ് റെ സ്ക്യൂ ടീം രക്ഷപ്പെടുത്തി. ഷാർജയിലെ അൽ ഹംരി യ തുറമുഖത്തു നിന്ന് 6.5 നോട്ടിക്കൽ മൈൽ അക ലെയുള്ള കപ്പലിലാണ്...
വാരാന്ത്യത്തിന് ശേഷം രാജ്യത്ത് പ്രവൃത്തി ആഴ്ച ആരംഭിക്കുന്നതിനാൽ യുഎഇ നിവാസികൾക്ക് തിങ്കളാഴ്ച ചില ആന്തരിക പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞുള്ള ആകാശം പ്രതീക്ഷിക്കാം. “യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും...