എച്ച്.എച്ച്. ഷെയ്ഖ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ, ദി വിമൻസ് ഷോ 2024, വൺ ആൻഡ് ഒൺലി റോയൽ മിറാജ് ഹോട്ടലിൽ വെച്ച് നടന്നു. ഇവൻ്റിൽ മുൻനിര ആരോഗ്യ...
തൊഴിലാളികളുമായി പോയ ബസ് ഖോർഫക്കാനിൽ അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഖോർഫക്കാൻ ടണൽ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗണ്ടിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ്...
നാഷണൽ സെൻ്റർ ഓഫ് മെട്രോളജി (NCM) അനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ ആയിരിക്കാൻ സാധ്യതയുണ്ട്, ദ്വീപുകളിലും വടക്കൻ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച രാത്രിയോടെ കാലാവസ്ഥ...
ദുബായ് രാജകുടുംബത്തിലെ മറ്റൊരു അംഗം കൂടി യുകെയിലെ പ്രശസ്തമായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് മികച്ച ബിരുദം നേടി. ഇത്തവണ ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചെറുമകന്, ശെയ്ഖ്...
യു.എ.ഇ സായുധസേനയുടെ കരുത്ത് തെളിയിച്ച് യൂണിയൻ ഫോർട്രസ് 10. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച നടന്ന സംയുക്ത സൈനിക പരേഡിൽ സായുധ സേനയുടെ വിവിധ മേഖലകളിലെ അഭ്യാസ പ്രകടനങ്ങൾ കാഴ്ചക്കാർക്ക് അത്യപൂർവ കാഴ്ചാനുഭവം സമ്മാനിച്ചു....
ഫോർട്ടൂന ഗ്രൂപ്പിൻ്റെ ഡൈനാമിക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അദിതി ഹാൻഡയും ഓർഗനൈസേഷൻ്റെ സിഇഒയും സ്ഥാപകനുമായ റൗൾ ഹാൻഡയും നേതൃത്വം നൽകുന്ന അസാധാരണ പരമ്പരയാണ് ഫോർട്ടൂന ഗ്ലോബൽ എക്സലൻസ് അവാർഡുകൾ. വ്യവസായ മേഖലയിലുടനീളം ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്ന...
ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ്...
കോടിക്കണക്കിന് രൂപ സ്വന്തമാക്കാൻ അതിഭാഗ്യവാനായി ആരുമില്ലായിരുന്നു. എന്നാൽ ഭാഗ്യവാന്മാർ ആയിരക്കണക്കിന് പേർ. ഇന്നലെ(ശനി) രാത്രി നടന്ന ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 29,000ത്തിലേറെ പേർ സമ്മാനങ്ങൾ നേടി. ഒന്നാം സമ്മാനമായ 100 ദശലക്ഷം ദിർഹത്തിനും രണ്ടാം...
ഗതാഗതനിയമങ്ങളില് യുഎഇയില്‍ അടിമുടി മാറ്റം വന്നെങ്കിലും നിയമലംഘനങ്ങള്‍ക്ക് കുറവില്ല. കാൽനടയാത്രക്കാർ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് യുഎഇയില്‍ വ്യാപകമാകുന്നു. കർശനമായ പിഴകളും ജാഗ്രതയോടെയുള്ള നിയമനിർവഹണ സംവിധാനവും ഉണ്ടായിരുന്നിട്ടും താമസക്കാർ തങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്നു. ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ...
ഇന്ത്യൻ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രശസ്ത ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ദർശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു. പുതിയ ഭരണസമിതിയുടെ ഭാരവാഹികളായി ഷർഫുദ്ദീൻ വലിയകത്ത് മുഖ്യരക്ഷാധികാരിയും പുന്നകൻ മുഹമ്മദലി (പ്രസിഡന്റ്), അഖിൽ ദാസ് ഗുരുവായൂർ (ജനറൽ...