അൽമക്തൂം സ്ട്രീറ്റിനെയും ഒമർ ബിൻ ഖത്താബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷന്റെ വികസനം പൂർത്തിയായതോടെ വൈകുന്നേരങ്ങളിൽ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു. ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിൽനിന്ന് അൽഖലീജ് സ്ട്രീറ്റിലേക്കു പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈൻ...
യുഎഇയില്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 55 വയസ്സും അതില്‍ കൂടുതലുമുള്ള...
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി...
വൈകുന്നേരം റാസൽഖൈമയിലും ദുബായിലും ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. യുഎഇയുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ദെയ്റ,...
യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്റെ നിരക്ക് കുറച്ചു. ബിസിനസ് ബേ മേഖലയിലെ നിരക്കാണ് കുറച്ചത്. ബിസിനസ് ബേ മേഖലയിൽ ബസ് ഓൺ ഡിമാൻഡിന് ആവശ്യക്കാർ ഏറിയതിനാൽ അഞ്ച് ദിർഹത്തിൽനിന്ന് രണ്ട് ദിർഹമായാണ് ചാർജ്...
മനുഷ്യ സൗഹാർദ്ദ ആഹ്വാനവുമാ യി കേരളത്തി ലുടനീളം മാനവ സഞ്ചാര യാത്ര നടത്തിയ യുവ നേതാവ് ഡോ: ഹകീം അസ്ഹരി ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനും, ഷാർജയിലെ പൗരാവലി കൂട്ടായ്മയും സ്വീകരണം നൽകി , മനുഷ്യരെ...
നൂറിൽ പരം കുട്ടികൾ പ്രവാചാകർ മുഹമ്മദ് നബിയുടെ പേരുകളും വിശേഷങ്ങളും വരച്ചുകൊണ്ട് അറേബ്യൻ വേൾഡ് റികാർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം ശ്രദ്ധേയമായി ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ്...
കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ് ബി....
പശ്ചിമേഷ്യയിലാദ്യമായി കാന്‍സറിനെതിരെ പോരാടുന്നതിന് ജനിതകമാറ്റം വരുത്തിയ ടി സെല്ലുകള്‍ ഉപയോഗിക്കുന്ന കാന്‍സര്‍ ഇമ്മ്യൂണോതെറപ്പിയായ സി.എ.ആർ -ടി സെല്‍ തെറപ്പി രോഗിയില്‍ വിജയകരമായി പരീക്ഷിച്ച് അബൂദബി സ്റ്റെം സെല്‍സ് സെന്റര്‍ (എ.ഡി.എസ്.സി.സി). ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആരോഗ്യകരമായ...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ ചില താമസക്കാർക്ക് ഡിസംബർ 22 ഞായറാഴ്ച മഴ പ്രതീക്ഷിക്കാം. ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച യുഎഇയുടെ ചില...