ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ അലുംനി അസോസിയേഷൻ രൂപീകരിക്കുന്നു. സെപ്റ്റംബർ 29, ഞായറാഴ്ച വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന പൈതൃകം എന്നർത്ഥം വരുന്ന ‘വിരാസത്’ എന്ന പേരിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഷാർജ ഇന്ത്യൻ...
ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കായി സ്റ്റാൻഡേർഡ് ടെസ്റ്റുകൾ വികസിപ്പിക്കാനും നടപ്പിലാക്കാനും ഒരുങ്ങുകയാണ്. ഒരു മൂല്യനിർണ്ണയ സൊല്യൂഷൻ പ്രൊവൈഡറുമായി കരാറിൽ ഏർപ്പെട്ടതായി ഷാർജ വിദ്യാഭ്യാസ റെഗുലേറ്റർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വൈദഗ്ധ്യം, വിവരങ്ങൾ, റിപ്പോർട്ടുകൾ എന്നിവ കൈമാറുന്നതിന് ഷാർജ പ്രൈവറ്റ്...
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയുടെ 54-ാമത് പതിപ്പ് ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി...
ഖത്തരി പൗരൻമാർക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാൻ വിസയുടെ ആവശ്യമില്ല. യുഎസിന്റെ വിസ വെയ്വർ പ്രോഗ്രാമിൽ ഉൾപ്പെടുത്തി വിസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി ഖത്തർ മാറിയതോടെയാണിത്. ഒരു യാത്രയിൽ പരമാവധി 90 ദിവസമാണ്...
എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം....
യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂട്ടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ മോട്ടിവേഷൻ സെഷനും വരയുടെ ഭാവി പരിപാടികളും ചർച്ച...
കർത്തവ്യ നിർവഹണത്തിനിടെ അപകടത്തിൽ മരിച്ച യുഎഇ സൈനികരായ നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷിയുടെയും അബ്ദുൽ അസീസ് സയീദ് സബ്ത് അൽ തുനൈജിയുടെയും മയ്യിത്ത് നമസ്കാരം അജ്മാൻ പള്ളിയിൽ നടന്നു. അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ...
ഡ്യുട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് ആണ് മരിച്ചത്.26 വയസായിരുന്നു. മദീന മൗസലാത്ത് ആശുപത്രിയിൽ...
ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് പുതിയൊരു വിമാനക്കമ്പനികൂടി എത്തുന്നു. ശംഖ് എയര്‍ എന്നാണ് പേര്. ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് മൂന്നുവര്‍ഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചു. എന്നാല്‍...
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഒക്ടോബർ 1 മുതൽ അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പോലീസ് ബുധനാഴ്ച അറിയിച്ചു. ഡ്രൈവിങ്ങിനിടെ ഫോണോ മറ്റെന്തെങ്കിലും ശ്രദ്ധാശൈഥില്യമോ ഉപയോഗിക്കുന്നത് ഫെഡറൽ...