ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ഇന്റര്‍സെക് 2023 എക്സിബിഷനില്‍ ദുബൈ പൊലീസിന്റെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി പട്രോള്‍ കാറും നൂതന രക്ഷാ വാഹനങ്ങളും ഏവിയേഷന്‍ സെക്യൂരിറ്റി റിസ്ക് അനാലിസിസ് & ഇവാല്യുവേഷന്...
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ...
ഷാർജ : കോഴ്സുകൾ, സ്ഥാപനങ്ങൾ, അഡ്മിഷൻ രീതികൾ, അറിയിപ്പുകൾ എന്നിവയെകുറിച്ച് വിശദമായ വിവരങ്ങൾ അറിയുന്നതിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന മികച്ച കരിയർ ഗൈഡൻസ് സ്ഥാപനമായ കരിയർ ഗുരുവിന്റെ യുഎഇയിലെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു. കഴിഞ്ഞ...
ന്യൂ ഡല്‍ഹി: തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ 3.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. പലയിടത്തും മൂടല്‍മഞ്ഞ്...
ന്യൂ ഡല്‍ഹി: നേപ്പാളില്‍ 72 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയില്‍ തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത്...
ദുബൈ: തൃത്താല ദേശം യുഎഇയുടെ ദേശോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു.തൃത്താല ദേശം പ്രസിഡന്റ് എം.വി.ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടന കർമ്മം സാഹിത്യക്കാരൻ ബഷീർ തിക്കോടി...
കൊച്ചി: കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി കണ്ടെത്തിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ...
ലോസ് ആന്ജലിസ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ആന്‍ജലിസിലെ...
ദോഹ: സുഖകരമായി ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദോഹയും. ജോലി ചെയ്യാനും സന്ദർശിക്കാനും നിക്ഷേപം നടത്താനും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ 27-ാം സ്ഥാനവും മധ്യപൂർവദേശത്തും അറബ് ലോകത്തുമുള്ള നഗരങ്ങൾക്കിടയിൽ രണ്ടാം...
അബൂദബി : വിദേശത്ത് നിന്നും വിമാനമാര്‍ഗം യു എ ഇയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. 67.4 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്....