അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷം സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് ...
ദുബായ്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് ട്രെയിനിന്റെ പാസഞ്ചര്‍ സര്‍വീസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായിലെ അല്‍ ഖുദ്ര ഏരിയയിലെ താമസക്കാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദ് റെയിലിന്റെ...
സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നീ അസുഖങ്ങള്‍ വരുന്നതിന്റെ പിന്നിലെ ഏറ്റവും വലിയ വില്ലന്‍ പ്രമേഹം ആണ്. കൃത്യമായ ആഹാരരീതിയും ശീലങ്ങളും പിന്തുടര്ന്നാല് മാത്രമാണ് പ്രമേഹം വരാതിരിക്കാനും അതുപോലെ, പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കുകയുള്ളൂ. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന...
സൗദി: കഴിഞ്ഞ ദിവസം സൗദിയെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നാല് ചെറുപ്പക്കാരുടെ മരണം. നാല് യുവാക്കൾ ആണ് പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ...
ഇസ്താംബുള്‍: തുര്‍ക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ്...
ദുബായ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദീര്‍ഘനാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. യുഎഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001 മുതല്‍ 2008 വരെ പാകിസ്ഥാന് പ്രസിഡന്റ് ആയിരുന്നു. ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍...
ഷാർജയിൽ സൗജന്യ നിയമ സഹായത്തിലൂടെ ഗ്രോസറി ഉടമ തടഞ്ഞു വെച്ച ശമ്പളവും ആനുകൂല്യവും കോഴിക്കോട് സ്വദേശിക്ക് ലഭ്യമായി.
ഓസ്ട്രേലിയ: ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ പെൺകുട്ടിക്ക് സ്രാവിൻ്റെ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പ്രാന്തപ്രദേശമായ പെർത്തിലുള്ള സ്വാൻ നദിയിലാണ് സംഭവം. അജ്ഞാത ഇനത്തിൽപ്പെട്ട സ്രാവിൻ്റെ കടിയേറ്റാണ് 16 കാരിയായ പെൺകുട്ടിക്ക് മരണം സംഭവിച്ചത്. ഉടൻ...
ചെന്നൈ: പ്രശസ്ത ഗായി വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ. നിലത്ത് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാണി ജയറാമിന്റെ നെറ്റിയിൽ മുറിവുണ്ടായിരുന്നെന്ന് ടൈംസ് ഓഫ്...
വഞ്ചനാ കേസിൽ നടൻ ബാബു രാജിനെ അറസ്റ്റ് ചെയ്തു. റവന്യൂ നടപടി നേരിടുന്ന അടിമാലി കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന കേസിലാണ് നടപടി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കേസിൽ...