യുഎഇയിൽ 90 ദിവസത്തെ വിസിറ്റ് വിസ ആർക്കൊക്കെ ലഭ്യമാകും എന്നതിന്റെ കൂടുതൽ വിവരങ്ങൾ
പലപ്പോഴും ജീവിത തിരക്കുകള്‍ക്ക് ഇടയില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പലരും മറന്ന് പോകാറുണ്ട്. ജോലി ചെയ്താല്‍ മാത്രം പോരാ കൃത്യമായ ആരോഗ്യവും നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിലും അതുപോലെ ദൈനംദിന ജീവിതത്തിലും ചിട്ട കൊണ്ടു വരുന്നതിലൂടെ...
സൂര്യന് ഉദിക്കുന്നതും അസ്തമിക്കുന്നതും നമ്മുടെ ജീവിതത്തിന്റെ തന്റെ ഭാഗമാണ്. സൂര്യന് ഉദിക്കുമ്പോള്‍ ഒരു ദിവസം ആരംഭിക്കുന്നത് പോലെ അസ്തമിക്കുമ്പോള്‍ ദിവസവും അവസാനിക്കുകയും ചെയ്യും. സൂര്യന് അസ്മിക്കാതെ ഇരുന്നാല്‍ എന്ത് ചെയ്യും. യൂറോപ്പില്‍ നാല് മാസം തുടര്‍ച്ചയായി...
ആലുവക്കാരുടെ കൂട്ടായ്മയായ അരോമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു ഫെബ്രുവരി 5 ന് ദുബായിലെ ഷെയ്ഖ് റാഷിദ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ആഘോഷവേളയിൽ യുഎഇ യിൽ ഉള്ള പ്രവാസികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുവാൻ ടീം മറിമായം എത്തുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ മുറഖബത്ത് പോലീസ് സ്റ്റേഷനിൽ ആറ് സ്റ്റാർ റേറ്റിംഗുള്ള ഒരു ഫലകം അനാച്ഛാദനം ചെയ്തു. ഇതോടെ...
ഇന്ത്യയിലെ നഗരങ്ങളിൽ പലതിലും 5ജി നെറ്റ്വർക്ക് എത്തിച്ചിട്ടും കേരളത്തെ അവഗണിച്ചിരുന്ന എയർടെൽ ഒടുവിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ കൂടി 5ജി പ്ലസ് (Airtel 5G) സേവനം ലഭ്യമാക്കി. നേരത്തെ തന്നെ കൊച്ചിയിൽ എയർടെൽ 5ജി പ്ലസ്...
ദുബായ്: വിസിറ്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി യുഎഇ. ഇതിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് മാത്രമല്ല ജിസിസി രാജ്യങ്ങളിലേക്കു തന്നെ പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസിറ്റ്...
മോസ്കോ: റോഡില്‍ പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് റഷ്യ. പശുവിനെ റഷ്യയിലെ ചുവപ്പ് ചത്വരത്തില്‍ (റെഡ് സ്ക്വയര്‍) കൊണ്ടുവന്ന അമേരിക്കന്‍ പൗരയ്ക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്. കാല്‍നട യാത്രക്കാരെ തടസപ്പെടുത്തിയതിന്...
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലണല്‍ മെസി വിരമിക്കല്‍ സൂചന നല്കി. ഇതാദ്യമായാണ് ലയണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കുന്നത്. ഫിഫ ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള...
ഇന്ത്യൻ വിപണികളിൽ ഇന്നും വലിയ തോതിലുള്ള അസ്ഥിരത പ്രകടമായി. നിഫ്റ്റി 50 സൂചിക 5.90 പോയിന്റുകൾ (0.03%) ഇടിഞ്ഞ് 17,610.40 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു.ബിഎസ്ഇ സെൻസെക്സ് സൂചിക 289.17 പോയിന്റുകൾ ഉയർന്ന് 59,997.25 പോയിന്റുകളിൽ വ്യാപാരം...