അബുദാബി: മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ യുഎഇ. വേനല്‍ക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ക്ലൗഡ് സീഡിങ്ങുകള്‍ നടത്താനാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം തയ്യാറെടുക്കുന്നത്. ഒരു മാസം നീളുന്ന ക്ലൗഡ് സീഡിങ് ദൗത്യത്തിന് അടുത്ത ആഴ്ച...
ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 82 രാജ്യങ്ങളിലെ പൗരന്മാര്ക്ക് മുന്‍കൂര്‍ വിസയില്ലാതെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പാസ്പോര്‍ട്ട് കൈവശമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 14 ദിവസത്തെ വിസ ലഭിക്കാനും ആവശ്യമെങ്കില്‍ രാജ്യത്ത്...
ദുബായ്: ഓണാശംസകൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാന് കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചിത്രം പങ്കുവെച്ചു. ഇൻസ്റ്റയിൽ ആണ് അദ്ദേഹം ചിത്രം...
ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം...
ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ ജബൽ അലിയിൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രത്തിൽ എത്തിയത് 16 ലക്ഷം സന്ദർശകർ. വിവ രാജ്യങ്ങളിൽ നിന്നാണ് ഇത്രയും പേർ ഇവിടെ എത്തിയിരിക്കുന്നത്. പ്രാർഥനക്ക് പുറമെ സാമൂഹിക ഒത്തുചേരലുകൾക്കും ഇവിടെ നടക്കാറുണ്ട്....
ഇന്ന് (2023 ഓഗസ്റ്റ് 29 ചൊവ്വ) തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ...
റിയാദ്: ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ഇത്തവണ ഇന്ത്യയാണ്. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ...
റിയാദ്: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്....
ദുബായ്: റോഡിലൂടെ അപകടകരമായി വാഹനങ്ങൾക്കിടയിലൂടെ ബെെക്ക് ഓടിച്ച ഡ്രെെവർക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴ. കൂടാതെ 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ ഭാഗമായാണ്...
കുവൈറ്റ് സിറ്റി: താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്കുന്ന പ്രവാസികളെയും നാടുകടത്താനൊരുങ്ങി കുവൈറ്റ്. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് ഗള്‍ഫ്...