തിരുവനന്തപുരം: പോത്തൻകോട് പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. മർദ്ദിച്ചതിന് പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം...
ദുബായ്: കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്ഗള്ഫ് നാടുകളിലും പതിവുപോലെ തുടക്കമായി. മരുഭൂമികളുടെ നാട് എന്നാണ് അറേബ്യന്‍ ഉപദ്വീപ് പൊതുവെ അറിയപ്പെടുന്നതെങ്കിലും പൂക്കളങ്ങള്‍ ഒരുക്കാതെ മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവില്ല. യുഎഇയിലെ 30ഓളം രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന്...
കവൈറ്റ് സിറ്റി: 2023 ജനുവരി 19 മുതൽ കുവൈറ്റിൽ 25,000 അനധികൃത പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരായവരെയാണ് നാടുകടത്തുന്നതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ...
ബെര്‍മിങ്ഹാം: ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് വേള്‍ഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിത അന്ധ ക്രിക്കറ്റ് ടീമിന് സ്വര്‍ണം. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ വിജയം നേടിയത്. ഓസ്ട്രേലിയയെ നിശ്ചിത...
ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 4×400 മീറ്റർ റിലേ മത്സരത്തിൻ്റെ ഹീറ്റ്സിൽ ചരിത്രം കുറിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിൽ മെഡൽ നേട്ടത്തിനൊരുങ്ങുന്നത്. ആദ്യ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ ടീം ജപ്പാൻ്റെ പേരിലുള്ള ഏഷ്യന്‍ റെക്കോര്‍ഡ്...
ദോഹ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി...
ഖത്തർ: ഈ ഓണക്കാലത്തെ വരവേൽക്കാൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ടാണ് കൈതോല നാടൻപാട്ട് സംഘം എത്തിയത്. ഖത്തറിൽ കഴിഞ്ഞ 7 വർഷത്തിലേറെയായി 100 ലധികം വേദികൾ പിന്നിട്ടു നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്നവർ ആണ്...
ദുബായ്: ഗുജറാത്തിലെ കാണ്ട്ലയില്‍ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ദുബായ് ഡിപി വേള്‍ഡ് രംഗത്ത്. ഇതിനായി 510 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡിപി വേള്‍ഡ് പ്രഖ്യാപിച്ചു. ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയും ദുബായ് ഡിപി വേള്‍ഡ് അധികൃതരും...
യുഎഇ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോഗാർഥികൾക്ക്...
ബഹ്റെെൻ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ കുതിരയോട്ട മത്സരത്തിൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 160 കിലോ മീറ്റർ 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ...