കൊച്ചി: നഗരമേഖലയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളാണ് വൈപ്പിനും ഫോർട്ട് കൊച്ചിയും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നഗരഭാഗങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് താമസിക്കുകയും നിത്യേന വന്നുപോകുകയും ചെയ്യുന്നത്. എന്നാൽ ഒരുവശത്ത് കടലും മറുവശത്ത് കായലുമുള്ള ഈ ഭാഗങ്ങൾ തമ്മിൽ...
അബുദബി: ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് ഓരോ മലയാളിയും പറയുന്നത്. പ്രത്യേക ഓണച്ചന്തകള്‍ ഒരുക്കിയാണ്...
അബുദാബി : പണിപൂര്‍ത്തിയായി വരുന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ എഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം....
ബുഡാപെസ്റ്റ്: ചരിത്രം തിരുത്തിക്കുറിക്കുവാനുള്ള ആവേശം. തന്റെ മേഖലയിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള കഠിനാദ്ധ്വാനം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ചരിത്രം കുറിച്ചു. ജാവലിനിൽ നേടാൻ കഴിയുന്നതെല്ലാം 25കാരനായ ഈ ഹരിയാനക്കാരൻ സ്വന്തമാക്കി. ലോക അത്ലറ്റിക്...
അബുദാബി: യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് നറുക്കെടുപ്പില്‍ 54 കാരനായ ഇന്ത്യന്‍ പ്രവാസിക്ക് 50,000 ദിര്‍ഹം (11,23,704 രൂപ). മുംബൈയില്‍ നിന്നുള്ള നസീം അജാസ് ഷെയ്ഖാണ് ഏറ്റവും പുതിയ എമിറേറ്റ്സ് നറുക്കെടുപ്പില്‍ വിജയിയായത്. 2008ല്‍ ഷെയര്‍ മാര്‍ക്കറ്റില്‍...
ഓണത്തെ വരവേൽക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഒന്നാം ഓണമായ ഉത്രാടമാണ് ഇന്ന്. ഈ ദിനം തിരുവോണത്തിനായുള്ള അവാസാന ഒരുക്കങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ഈ ദിനം ഉത്രാടപ്പാച്ചിലിന്റേതു കൂടിയാണ്. നഗരങ്ങളിലെല്ലാം ആളുകളുടെ തിരക്കാണ്. പച്ചക്കറികളും പഴങ്ങളും പൂക്കളും ഓണക്കോടികളുമെല്ലാം ഒരുക്കുന്നതിനുള്ള...
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷമാണ് ഇനി നൽകാനുള്ളത്. കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ട....
ദുബായ്: 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൽ ഖലീജ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിശദമായ വിസ വിവരങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരോട് മന്ത്രാലയത്തിന്റെ ഔദ്യോഗിക...
റിയാദ്: നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും പൊതുവായ കാഴ്ചയ്ക്ക് അംഭിയുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സഊദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ്, ഹൗസിങ് മന്ത്രാലയം പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചു. നിയമത്തിന്റെ കരട് രേഖ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു....
ഇടുക്കി: ചിന്നക്കനാലിൽ പോലീസുകാർക്കുനേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പോലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. കായംകുളത്തെ...