ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടും ആമസോണും നൽകുന്നത്. ഐഫോൺ 13 (iPhone 13) എന്ന ജനപ്രിയ മോഡൽ വൻവിലക്കിഴിവിൽ നൽകുകയാണ് രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും. ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന്...
റിയാദ്: വാഹനത്തിൽനിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. വാഹനപരിശോധനക്കിടെയാണ് ഈ മരുന്നുകൾ റോഡ് സുരക്ഷാ വകുപ്പ്...
ചെന്നൈ: സൂര്യനെ പഠിക്കാനുള്ള സൗരദൗത്യം ആദിത്യ എൽ 1 വിക്ഷേപിച്ചു. പകൽ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിൻ്റെ കൗണ്ട്...
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപിച്ചു. പിഎസ്എല്‍വി- സി57 റോക്കറ്റാണ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍...
മക്ക: രാജ്യവ്യാപകമായി സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗദിയുടെ വിശുദ്ധ നഗരമായ മക്കയിലെ 28,000ത്തിലധികം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങി. ഈ അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്കൂളുകളിലെ...
റിയാദ്: ഗള്‍ഫിലെ ഏറ്റവും പുതിയ എയര്‍ലൈനായ സൗദി അറേബ്യയിലെ റിയാദ് എയറില്‍ പൈലറ്റുമാര്‍, കാബിന് ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് തുടരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കും. എഞ്ചിനീയറിങ്, ഐടി പ്രൊഫഷണലുകളെയും തിരഞ്ഞെടുക്കുന്നതിനുള്ള...
റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍...
ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ...
2024 യൂറോ കപ്പ് ( 2024 Euro ) യോഗ്യതാ റൗണ്ടില്‍ സ്ലോവാക്യ, ലക്സംബര്‍ഗ് ടീമുകള്‍ക്ക് എതിരായ പോര്‍ച്ചുഗല്‍ ( Portugal National Football ) ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം എട്ടിനാണ് സ്ലോവാക്യയ്ക്ക് എതിരായ...