സൗദി: ടുറിസം മേഖലയിൽ വലിയ കുതിപ്പാണ് സൗദി നടത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം 22.8 ശതകോടിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി...
അബുദാബി: യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വേനല്‍ക്കാലം ആരംഭിച്ചതിന്...
അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത മാസം ഏഴിനാണ് വോട്ടെടുപ്പ്. ഇരുപത് അംഗങ്ങളെയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക. യുഎഇ ഫെഡറല്‍...
ദോഹ: വാഹനമോടിക്കുന്നതിനിടയില്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്നവരെ ഓട്ടോമാറ്റിക്ക് റഡാറുകൾ പിടികൂടും. സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. 500 ഖത്തര്‍ റിയാലാണ് നിയലംഘരിൽ...
ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ...
അബുദബി: യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം...
മനാമ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വിസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വിസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ...
ഫുജെെറ: ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിലാണ് ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്. സലാം എയർ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ്...
ദോഹ: ദോഹയിൽ ബാർബി സിനിമക്ക് വിലക്ക്. ഖത്തറിലെ സിനിമാ തിയേറ്ററുകളിലാണ് ബാർബി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി അധികൃതർ നിക്ഷേധിച്ചിരിക്കുന്നത്. ദോഹ ന്യൂസ് ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലെ നോവോ സിനിമയുടെ മാനേജ്മെന്റ് ആയ എലാന്‍...
കൊൽക്കത്ത: ദുബായിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ നാടകീയ സംഭവങ്ങൾ. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ശുചിമുറിയിൽനിന്ന് പുക ഉയരുന്നത് യാത്രക്കാരിലൊരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുകയും മണവും വന്നതോടെ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിളിക്കുകയും ചെയ്തു. പരിശോധനയ്ക്കൊടുവിൽ...