റിയാദ്: സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി ഗ്ലോബല്‍ വാട്ടര്‍ ഓര്ഗനൈസേഷന് (ആഗോള ജല സംഘടന) സ്ഥാപിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. ആഗോളതലത്തില്‍ ജലം സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങളും പരിസ്ഥിതി സംഘടനകളും നടത്തുന്ന ശ്രമങ്ങളെ...
ദോഹ: വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാഷ്ട്രങ്ങളുടെ പട്ടികയിലാണെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഖത്തര്‍ അത്ര കൊച്ചല്ല. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍...
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാന്‍ ഇനി 30 നാള് മാത്രം ബാക്കി. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവും. നവംബര്‍...
റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകടസാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ്...
റിയാദ്: ബ്രിട്ടീഷ് സംവിധായകനും കോണ്‍എയര്‍, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത സൈമണ്‍ വെസ്റ്റ് തന്റെ പുതിയ സിനിമ സൗദി അറേബ്യയില്‍ ചിത്രീകരിക്കുന്നു. വരാനിരിക്കുന്ന ചരിത്ര സിനിമയായ ‘അന്തറ’ സൗദിയിലെ നിയോമില്‍...
അബുദാബി: പ്രശസ്ത കമ്പനികളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് അനുകരണ ഉല്പന്നങ്ങള് വിറ്റാല്‍ യുഎഇയില്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കും. ആളുകളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ ഇത്തരം വ്യാജ ഉത്പന്ന വിപണിയുടെ മൂല്യം 23...
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് മടങ്ങിയെത്തി പിഎസ്ജി സെന്റര്‍ ബാക്ക് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്. 18 വര്‍ഷത്തിന് ശേഷമാണ് പഴയ തട്ടകമായ സെവിയ്യയിലേക്ക് റാമോസ് എത്തുന്നത്. ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് 37കാരനായ താരം...
കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 23 ഓവറിന് 145 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. വിക്കറ്റുകളൊന്നും...
റിയാദ്: സൗദി അറേബ്യയിൽ ഈന്തപ്പഴ ഫെസ്റ്റുകൾക്ക് തുടക്കമായി. ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട പല സൗദി പ്രദേശങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിപണന മേളകൾ നടത്തി മത്സരിക്കുകയാണ്. ഈന്തപ്പഴം വിളവെടുക്കുന്ന സമയമായതിനാൽ രാജ്യത്തിന്റെ...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം വരുന്നു. മറാഫി എന്നാണ് പുതിയ നഗരത്തിന് പേരിട്ടിരിക്കുന്നത്. നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് നിർമാണം....