സൗദി: കഴിഞ്ഞ ദിവസം സൗദിയെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നാല് ചെറുപ്പക്കാരുടെ മരണം. നാല് യുവാക്കൾ ആണ് പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ...
ഇസ്താംബുള്‍: തുര്‍ക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ്...
ദുബായ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദീര്‍ഘനാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. യുഎഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001 മുതല്‍ 2008 വരെ പാകിസ്ഥാന് പ്രസിഡന്റ് ആയിരുന്നു. ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍...
ഷാർജയിൽ സൗജന്യ നിയമ സഹായത്തിലൂടെ ഗ്രോസറി ഉടമ തടഞ്ഞു വെച്ച ശമ്പളവും ആനുകൂല്യവും കോഴിക്കോട് സ്വദേശിക്ക് ലഭ്യമായി.
ഓസ്ട്രേലിയ: ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ പെൺകുട്ടിക്ക് സ്രാവിൻ്റെ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പ്രാന്തപ്രദേശമായ പെർത്തിലുള്ള സ്വാൻ നദിയിലാണ് സംഭവം. അജ്ഞാത ഇനത്തിൽപ്പെട്ട സ്രാവിൻ്റെ കടിയേറ്റാണ് 16 കാരിയായ പെൺകുട്ടിക്ക് മരണം സംഭവിച്ചത്. ഉടൻ...
ചെന്നൈ: പ്രശസ്ത ഗായി വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ. നിലത്ത് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാണി ജയറാമിന്റെ നെറ്റിയിൽ മുറിവുണ്ടായിരുന്നെന്ന് ടൈംസ് ഓഫ്...
വഞ്ചനാ കേസിൽ നടൻ ബാബു രാജിനെ അറസ്റ്റ് ചെയ്തു. റവന്യൂ നടപടി നേരിടുന്ന അടിമാലി കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന കേസിലാണ് നടപടി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കേസിൽ...
ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിയിൽ എതിരാളികളില്ലാത്ത ഒരു വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). ഈ വാഹനത്തിനോട് മത്സരിക്കാൻ ഇതിന്റെ വിലയിലും വിഭാഗത്തിലും മറ്റൊരു കാർ രാജ്യത്തില്ല. അതുകൊണ്ട്...
ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ജോസ് ബട്ട്ലര്‍ (Jos Buttler). ഏകദിന ലോകകപ്പ് കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് 2019ല്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിക്കുന്നതില്‍ താരം വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം,...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ട്രെയിൻ ഉടൻ കേരളത്തിലേയ്ക്ക്. കേരളത്തിന് ഉടൻ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിനായി മൊത്തം...