മുംബൈ: ഭീമന് കല്ല് തലയില്‍ വീണ് രണ്ട് പേര് മരിച്ചു. മുംബൈയില്‍ നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നാണ് കല്ലുവീണ് രണ്ട് പേര് മരിച്ചത്. മുംബൈയിലെ വോര്‍ലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശഖീര്‍, ഇംറാന്‍ എന്നിവരാണ്...
മൂന്ന് വർഷത്തിനകം ദുബായിൽ എയർ ടാക്സികൾ പറന്നു തുടങ്ങുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ഈ ആഴ്ച ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എയർ ടാക്സി സ്റ്റേഷനുകൾക്കുള്ള...
കറാച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. പെട്രോൾ – ഡീസൽ വില വർധനവിന് പിന്നാലെ ചിക്കനും പാലിനും വില ഇരട്ടിയാകുകയാണ്. സാമ്പത്തിക സ്ഥിതി തകർന്നതോടെ കറാച്ചിയിൽ ഒരു ലിറ്റർ പാലിൻ്റെ വില...
ബെംഗളൂരു: മുത്തലാഖിലൂടെ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡല്‍ഹി പോലീസാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുകെ യാത്രക്കായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു 40കാരനായ ഡോക്ടര്‍. യാത്ര പുറപ്പെടാന്‍...
ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയിൽ മിന്നലടിച്ചതിന്റെ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 10ന് പ്രതിമയുടെ തലയിൽ മിന്നലേറ്റതിന്റെ ദൃശ്യങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷ കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രം...
ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...
ദുബായ്: ചില യൂറോപ്യൻ രാജ്യങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രാണികളെ ചേർക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ യുഎഇയിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുണ്ടെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും രംഗത്തെത്തി. എന്നാൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്...
ന്യൂ ഡൽഹി: പ്രണയദിനമായ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. കേന്ദ്രസർക്കാരിൻ്റെ നിർദേശ പ്രകാരമാണ് പിൻവലിക്കുന്നതെന്നു മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത വ്യക്തമാക്കി....
നാലാമത് സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനു എം ജയചന്ദ്രനാണു അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല...
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനൊപ്പം ബിജെപിയും സമരത്തിലുള്ളത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിലയൻസിന് വേണ്ടി മന്ത്രിമാരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി...