നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ‘GOLDEN CHANCE’ പ്രഖ്യാപിച്ചു ദുബായ് RTA👆
ബഹ്റെെൻ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ. റമദാൻ 13 മുതൽ 15 വരെയാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും കുട്ടികൾ ആണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യുഎ.ഇയില്‍...
മലബാറിന്റെ രുചിക്കൂട്ടിൽ 46 തരം നോമ്പ്തുറ വിഭവങ്ങളൊരുക്കി ദുബായ് കരാമയിലെ ”ഇക്കായീസ്” റെസ്റ്റോറന്റ്..☝🏻
ഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമാണെന്ന് കരുതാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു....
പാലക്കാട്: അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6,...
ദുബായിൽ നിന്നും ഷാർജയിൽ നിന്നു മുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായി രോഗികൾ.
ഓശാന പെരുന്നാളോടെ ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ വാരത്തിന് തുടക്കം. കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവിൻ ചില്ലകൾ വീശി ജറുസലം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ഓശാന ആചരിക്കുന്നത്.