അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ആയോധനകലയായ ‘ജിയു ജിറ്റ്സു’ മുറകള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി. ‘എന്റെ ബഹിരാകാശ ദൗത്യം ജിയു ജിറ്റ്സുവിനോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിച്ചു’...
ദോഹ: സ്കൂളുകൾക്ക് മധ്യവേനൽ അവധി കഴിയാറായതോടെ നാട്ടിൽ നിന്നും മടങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ് എന്നാൽ വിമാന ടിക്കറ്റ് രണ്ടിരട്ടിയായി. ദോഹ സെക്ടറിലേക്കാണ് വലിയ നിരക്ക് ഇപ്പോൾ വരുന്നത്. ഇത്തവണ നാട്ടിലെത്തിയവർ ഓണം കൂടി ആഘോഷിച്ച ശേഷം...
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപ്നമാണ് ആരോഗ്യ പ്രശ്നങ്ങള്‍. അസുഖം ബാധിച്ച് കിടന്നാല്‍ പരിചരിക്കാനും സഹായിക്കാനും അടുത്ത ബന്ധുക്കള്‍ കൂടെയില്ലെന്നത് പലപ്പോഴും പ്രവാസികളെ പ്രയാസത്തിലാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ പെടാത്ത...
ജിദ്ദ: ലോകഫുട്ബോളിലെ വിണ്‍താരങ്ങള്‍ സൗദിയുടെ മണ്ണിലിറങ്ങി പുല്‍മൈതാനങ്ങള്‍ക്ക് തീപടര്ത്താനെത്തുന്നത് തുടരുന്നു. പോര്‍ച്ചുഗലിന്റെ പടക്കുതിര ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സൗദി ക്ലബ് ഫുട്ബോള്‍ ലീഗിന് ആനച്ചന്തം പകരാന്‍ ഇനി ബ്രസീലിയന്‍ സൂപ്പര്‍ താരം...
അബുദാബി: യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. യു എസ് ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക്...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 11.15ന് റിയാദില്‍ നിന്ന് കേരളത്തിലേക്ക് പോകേണ്ടതായിരുന്നു വിമാനം. മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ കയറിയ ശേഷമാണ് വൈകുമെന്ന വിവരം...
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ നിഷ്പക്ഷ നയമാണ് കുവൈറ്റ് പിന്തുടരുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രമ്യതയുണ്ടാക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചതായും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക അഭിപ്രായപ്പെട്ടതായി കുവൈറ്റ് ആസ്ഥാനമായുള്ള...
ഷാർജ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്....
അബുദാബി: കളളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തമാക്കി യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നാല് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അനധികൃത പണമിടപാടുകളാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയും അന്താരാഷ്ട്ര...
ജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിന്‍ തകര്‍ന്നുവീണ കേസില്‍ നിര്‍മാണ കമ്പനിയായ സൗദി ബിന്ലാദിന് ഗ്രൂപ്പിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരായ കീഴ്ക്കോടി വിധി സുപ്രിംകോടതി ശരിവച്ചു. ബിന്ലാദിന് കമ്പനി രണ്ട് കോടി റിയാല്‍ നഷ്ടപരിഹാരം...