റിയാദ്: എണ്ണയെ മാത്രം മുഖ്യവരുമാനമായി ആശ്രയിക്കുന്നതിനു പകരം സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക്. ടൂറിസം, വിദേശ നിക്ഷേപം, വാണിജ്യം, കാര്‍ഷികം, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലകള്‍ പുഷ്ടിപ്പെട്ടതോടെ...
ജിസാന്‍: തെക്ക്പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജിസാനില്‍ ബസ് മറിഞ്ഞ് ഒമ്പത് സ്കൂള്‍ അധ്യാപികമാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സമാനമായ രണ്ടാമത്തെ...
കുവെെറ്റ്: പുതിയ വികസനത്തിന്റെ പാതയിലാണ് കുവെെറ്റ്. രാജ്യത്ത് വിവിധ തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒരുക്കുന്നത്. രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം പകരുമെന്ന പ്രതീക്ഷയുടെ ഭാഗമായാണ് പുതിയ ട്രെയിൽ പദ്ധതി കുവെെറ്റ്...
മസ്കറ്റ്: പഴയതും ഉപോഗശൂന്യവുമായ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്കകളും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിച്ച വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഒമാന്‍ അധികൃതര്‍. പഴയ തുണിത്തരങ്ങള്‍, സ്പോഞ്ചുകള്‍, മരങ്ങള്‍ തുടങ്ങിയവ സംസ്കരിച്ച് കിടക്കകളും മറ്റു ഫര്‍ണിച്ചറുകളും ഉണ്ടാക്കി...
മനാമ: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ബഹ്റൈനിലേക്ക് കൂടുതൽ പരിപാടികൾ എത്തുന്നു. അന്താരാഷ്ട്ര ടൂറിസം ഇവന്റ് ആയ 2024ൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള ഒമ്പതാമത് വേൾഡ് ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ബഹ്റെെനിന് ലഭിച്ചിരിക്കുന്നത്. ഭക്ഷണവും...
മസ്കറ്റ്: മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. രാജ്യത്തിന് പുറത്തുമുള്ള 753,690 പൗരന്മാര്ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. ഒക്ടോബർ 29നാണ് വോട്ടെടുപ്പ് നടക്കുക....
ബഹ്റെെൻ : ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറം സമാപിച്ചു. 10ാം മത് ഫോറം ആണ് സമാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഫോറം സമാപിച്ചത്. ആർട്ടിഫിഷ്യൽ...
ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങുണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ്...
ഷാർജ: നവംബർ 1 മുതൽ 12 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും...
മതപരമായ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലും സ്നാപ് ചാറ്റിലും അക്കൗണ്ടുകള്‍ ആരംഭിച്ച് ഹറം മതകാര്യ വകുപ്പ്. മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആണ് അകൗണ്ടുകൾ ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും സാമൂഹിക...