സൗദി: നിയമം ലംഘിച്ച് വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി. ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്സ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ...
അബുദാബി: ഇവന്റ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി യുഎഇ അധികാരികള്‍. വഞ്ചനാപരമായ സ്കീമുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എഡിജെഡി) പുറത്തിറക്കിയ...
അബുദാബി: മുതിര്‍ന്നവര്‍ക്ക് ഒപ്പമല്ലാതെ വിമാന യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈടാക്കുന്ന സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നല്കുന്ന മൈനര്‍ സര്‍വീസ് ചാര്‍ജുകള്‍ 5,000 രൂപയില്‍ നിന്ന് (ഏകദേശം 221 ദിര്‍ഹം)...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്സീവ് ഡോം എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ ഡോം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലെ ഔദ്യോഗിക വിധികര്‍ത്താവ് അല്‍ വലീദ്...
ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രായേലിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരുള്ള ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയത്. ഈ മാസം പതിനാലുവരെയുള്ള സർവീസുകളാണ്...
ദോഹ: ഏറ്റവും പുതിയ ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഫലസ്തീനിലെ ഗാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമാസിന് പിന്തുണയുമായി ഖത്തര്‍. ഇപ്പോള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി....
’തലൈവർ 170’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രജനികാന്തിനെ കാണാൻ നിരവധി പേരാണ് ലൊക്കേഷനിലും താമസസ്ഥലത്തുമായി തടിച്ചുകൂടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തലൈവരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ ജയസൂര്യയും പോസ്റ്റിട്ടിരുന്നു....
മയാമി: സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റര്‍ മയാമി. സ്വന്തം കാണികള്‍ക്ക് മുന്പില് എഫ്സി സിന്‍സിനാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടത്. അല്‍വാരോ ബാരിയല്‍ നേടിയ ഗോളാണ് സിന്‍സിനാറ്റിക്ക് വിജയം സമ്മാനിച്ചത്....
റിയാദ്: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യ. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ രാജ്യത്ത് കഴിഞ്ഞ മാസം 345 വ്യാപാര സ്ഥാപനങ്ങളാണ് ജിദ്ദ നഗരസഭ അടച്ചുപൂട്ടിച്ചത്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗര...
അബുദാബി: വിസ ആവശ്യാര്‍ഥമുള്ള മെഡിക്കല്‍ ടെസ്റ്റിനുവേണ്ടിയുള്ള 12 കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യം ഒരുക്കും. മെഡിക്കല്‍ പരിശോധനാസംവിധാനം വര്‍ധിപ്പിച്ചതായും ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. അല്നുഖ്ബ സെന്റര്‍ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെന്റര്‍...