യുഎഇ: ഹെെദരാബാദിൽ നിന്നും ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. മെയിൽ ലഭിച്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ സജീവമായി പരിശോധന...
സൗദി പ്രൊ ലീഗ് ( Saudi Pro League ) ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) ആരാധകർ കഴിഞ്ഞ ദിവസം ഗാലറിയിൽ നടത്തിയ ടിഫൊ കണ്ട്...
സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വർധനവുണ്ടാകുമെന്നാണ് റിപ്പേർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട് ചെയ്തത്. യുഎസിലും കാനഡയിലുമാകും ആദ്യം...
ബഹ്റെെൻ: മലയാളി യുവാവ് ബഹ്റെെനിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലം സ്വദേശി പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ മരിച്ചത്. 41 വയസായിരുന്നു. ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന....
ഡൽഹി: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് അഫ്ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമായേക്കും. പനിയിൽ നിന്ന് ഗിൽ സുഖപ്പെട്ടു വരികയാണ്. ഇന്ത്യൻ ടീമിനൊപ്പം ഡൽഹിയിലേക്ക് ഗില്ലിനെ ഒപ്പം കൂട്ടാനാണ് ഇപ്പോഴത്തെ പദ്ധതിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചണ്ഡിഗഡിലെ...
അബുദബി: രക്ഷിതാക്കളുടെ വാട്സാപ് കൂട്ടായ്മകളിലെ സന്ദേശങ്ങള്‍ സ്ഥാപനത്തെ മോശമായി ബാധിക്കുന്നുവെന്ന പരാതിയുമായി അബുദബിയിലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ രംഗത്ത്. ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...
ഒമാൻ: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വരുന്ന മാസങ്ങളിൽ വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു. ഒമാൻ പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വൈദ്യുതി ബില്ലിന് സബ്സിഡി...
കുവെെറ്റ്: വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം...
ദോഹ: പുതിയ ഭക്ഷ്യസുരക്ഷ പദ്ധതി ഖത്തറിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. 2024 ആദ്യ പാദത്തിൽ ആയിരിക്കും ഖത്തറിൽ ഭക്ഷ്യസുരക്ഷ പദ്ധതി അവതരിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. മസ്ഊദ് ജാറല്ല അൽ മർറി അറിയിച്ചു....
അബുദാബി: യുഎഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നത് വ്യാപിപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കം കുറിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ (ഡിഎസ്ഒ) വിവിധ ഉപഭോക്തൃ വസ്തുക്കള്‍ ഡ്രോണുകള്‍ സുരക്ഷിതവുമായി...