അബുദാബി: യുഎഇയില്‍ നിന്ന് അടുത്ത വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. വരുന്ന ഡിസംബര്‍ 5 മുതല്‍ 21 വരെ രജിസ്ട്രേഷന് ചെയ്യാമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക്...
ദുബായ്: ചിരന്തന പബ്ലിക്കേഷൻ്റെ 40 മത് പുസ്തകവും പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ ” കാൽപ്പാടുകൾ ” എന്ന പുസ്തകത്തിൻ്റെ കവർ കോൺഗ്രസ്സിൻ്റെ ദേശീയ സീനിയർ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ദുബായിൽ പ്രകാശനം ചെയ്തു....
ദുബായ്: ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു. 29-ാം വാർഷിക പതിപ്പിന്റെ തിയതികളാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 8 മുതൽ 2004 ജനുവരി 14 വരെ 38 ദിവസം നീളുന്ന പരിപാടികൾ ആണ്...
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യത്യസ്ത വംശങ്ങളിലും സംസ്കാരങ്ങളിലുമുള്ള ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള പ്രധാന മാര്‍ഗമാണ് കായിക മാമാങ്കങ്ങളെന്നും സര്‍വ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ...
ദുബായ്: ലോകത്തെ തന്നെ പല തരത്തിൽ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് ദുബായ്. ദുബായിൽ പോകണം, അവിടെയെന്ന് കാണണം എന്ന് മനസിൽ പോലും ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. അത്രക്കും മനോഹരമായാണ് ആ നഗരം ഒരുക്കിവെച്ചിരിക്കുന്നത്. മരുഭൂമിയിൽ എന്ത്...
അബുദാബി: വരുന്ന ഒക്ടോബര്‍ 11ന് ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന കിംവദന്തികള്‍ യുഎഇ അധികാരികള്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ റെഗുലേറ്ററി...
പുത്തല്‍ ലുക്കില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി. 2007ലെ വിന്റേജ് ധോണിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി പഴയ...
രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. മുൻപ് സിനിമയിലെ മറ്റ്...
മനാമ: ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബഹ്റൈനില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. വന്‍തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ അടപ്പിച്ച ബാര്‍ റെസ്റ്റോറന്റുകളില്‍ മിക്കവയും മലയാളികള്‍ നടത്തുന്നവയാണ്....
ദോഹ: പല കാര്യങ്ങളിലുമെന്ന പോലെ സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ കാര്യത്തിലും ലോകത്തിന്റെ മുന്‍ നിരയിലെത്തിയിരിക്കുകയാണ് ഖത്തര്‍. ആഗോളതലത്തിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണവും ഖത്തറിലേതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വേ....