മനാമ: ബഹ്റൈൻ പോസ്റ്റ്വഴി മയക്കുമരുന്നു കടത്താൻ ശ്രമം നടത്തിയരെ കസ്റ്റംസ് വിഭാഗം പിടിക്കൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. പാർസലിൽ പൊതിഞ്ഞ നിലയിലാണ് ചരക്ക് ഒളിച്ചു കടത്താൻ ശ്രമിച്ചത്. പാർസൽ പരിശോധനയിൽ മയക്കുമന്ന് അധികൃതർ കണ്ടെത്തി....
എഐയുടെ സഹായത്തോടെ പോഡ്കാസ്റ്റുകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന ഫീച്ചർ കൊണ്ടുവരാനൊരുങ്ങി സ്പോട്ടിഫൈ ടെക്നോളജി. കമ്പനി വക്താക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഡാക്സ് ഷെപ്പേർഡ്, ലെക്സ് ഫ്രിഡ്മാന് തുടങ്ങിയ പോഡ്കാസ്റ്റുകൾ വോയ്സ് ട്രാൻസ്ലേഷൻ ആരംഭിച്ചതായി...
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. നിയമം കുവെെറ്റ് മന്ത്രി സഭ അംഗീകരിച്ചാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. പ്രവാസികള്‍ നാട്ടിലേക്ക്...
ജിദ്ദ: ഒരു വിമാനം മാത്രം ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ച സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് പുതുയുഗത്തിലേക്ക് പദമൂന്നുന്നു. ആധുനിക സൗദി അറേബ്യയുടെ ശില്പി അബ്ദുല്‍ അസീസ് രാജാവ് 1945ല്‍ ഡി.സി3 ഇനത്തില്‍ പെട്ട...
ഏഷ്യൻ ഗെയിംസിലെ (Asian Games 2023) അത്ലറ്റിക്സ് (Athletics) മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ (India) കുതിപ്പ് തുടരുന്നു. ഗെയിംസിൻെറ തുടക്കത്തിൽ ഷൂട്ടിങ്ങിലാണ് ഇന്ത്യ വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ അത്ലറ്റിക്സ് ഇനങ്ങൾ ആരംഭിച്ചതോടെ ഇന്ത്യൻ...
ദോഹ: രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും പനിക്കെതിരായ വാക്സിന് കുത്തിവയ്പ്പ് എടുക്കല്‍ അനിവാര്യമാണെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരോയുള്ള സമൂഹത്തിലെ മുഴുവന്‍ ആളുകളും ഇന്‍ഫ്ളുവെന്‍സ് വാക്സിന് എടുക്കേണ്ടത്...
2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ...
മസ്കറ്റ്: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി....
റിയാദ്: സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഡിസ്പ്ലെയില്‍ തെളിയുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ് വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി...