തിങ്കളാഴ്ച രാവിലെ 9.30 വരെ തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്ന മൂടൽമഞ്ഞുള്ള അവസ്ഥയെക്കുറിച്ച് യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. അബുദാബി പോലീസും മുന്നറിയിപ്പ് നൽകി, റോഡുകളിലെ കുറഞ്ഞ വേഗപരിധി പാലിക്കാനും അവരുടെ...
ബായിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. 189 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ഇ–മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി ജയ്പൂരിൽ...
ജല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുമായി രാജ്യത്ത് കൂടുതൽ അണക്കെട്ടുകളും ജലകനാലുകളും നിർമിക്കാൻ നിർദേശം നൽകി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രസിഡന്റിന്റെ സംരംഭങ്ങൾക്കായുള്ള എക്സിക്യൂട്ടിവ്...
യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിൻ്റെ ആദ്യ ദിവസം രാജ്യത്തിൻ്റെ ചില കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം സംവഹന മേഘങ്ങൾ രൂപപ്പെടാം, പൊതുവെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു,...
9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറന്നു തുടങ്ങുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. 2015 ലാണ്...
പ്രവാസി വിദ്യാർഥികളിൽനിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കി കേന്ദ്ര സർക്കാറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഒ.ഐ.എസ്). സെക്കൻഡറി തല തുല്യത പരീക്ഷ എഴുതാൻ 1800 രൂപയുടെ പരീക്ഷ ഫീസിന് പകരം ഗൾഫിലെ പഠിതാക്കളിൽ...
യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ- യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു.ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ്...
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവ ധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണ മെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)...
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബുധനാഴ്ച ഷാർജയുടെ ഹൃദയഭാഗത്ത് നിരവധി സാംസ്കാരിക പദ്ധതികൾ പരിശോധിച്ചു. ഷാർജ ഭരണാധികാരി “അൽ ഗർബി ഹൗസ്”...
ഒമാനില്‍ നിരവധിയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ നിറഞ്ഞ് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സൂറില്‍ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖല്‍ഹാത്തില്‍ 184...