അബുദാബി: എമിറേറ്റ്സ് ഡ്രോയില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) നഷ്ടമായെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് റിജോ തോമസ് ജോസ്. ഒരു വര്‍ഷത്തിലേറെയായി എമിറേറ്റ്സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ്...
അബുദാബി: 42ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) വരുന്ന നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 ഞായറാഴ്ച വരെയാണ് ലോകപ്രശസ്ത പുസ്തകമേള നടക്കുക. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ...
ഷാര്‍ജ: ഷാർജയിൽ മരണപെട്ട മലയാളി യുവാവ് ആരോമൽ വിനോദ് (25)ന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഹൃദയാഘാതം മൂലം കഴിഞ്ഞ 30 ന് ആണ് മരണപ്പെട്ടത്.തിരുവനന്തപുരം പേയാട് സ്വദേശിയാണ്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു...
റിയാദ്: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ...
ജിദ്ദ: ജിദ്ദ- മദിന റോഡ് താത്കാലികമായി അടച്ചിടും. നാളെ (വ്യാഴം) ആണ് താത്കാലികമായി അടച്ചിടുന്നത്. ജിദ്ദ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് അടച്ചിടുക. തെക്ക് ഖുറൈശ്...
കൊച്ചി: വയർ കട്ടറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 400 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ...
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഇവർ വിസ സ്വന്തമാക്കിയത്. ഇസിഎച് സിഇഓ ഇഖ്ബാൽ...
യുഎഇ: നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്കാണ് ഈ അവസരം ഉള്ളത്. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി...
അബുദബി: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം എല്ലാവര്ക്കും നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച ആശംസ മണിക്കൂറുകള്‍ക്കകം വൈറലായി. രണ്ടാഴ്ചക്ക് ശേഷം നെയാദി...
ആപ്പിൾ മാക്ബുക്ക് (Apple MacBook) സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ അവയുടെ വിലയാണ് പലരെയും ഈ ആഗ്രഹത്തിൽ നിന്നും തടഞ്ഞു നിർത്തുന്നത്. എന്നാൽ വൈകാതെ തന്നെ കുറഞ്ഞ വിലയിൽ ആപ്പിൾ മാക്ബുക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന...