ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാല്‍ ആയിരം റിയാല്‍ പിഴ. തൊഴില്‍ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകാരം നല്കി....
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യ പരിശോധനയ്ക്കു ശേഷം വീണ്ടും ഡോക്ടറെ കാണാനെത്തുന്നത് രണ്ടാഴ്ചയ്ക്കുള്ളിലാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് ഓര്‍മിപ്പിച്ച് മന്ത്രാലയം. ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് ഫീസ് സംബന്ധിച്ച നിയമങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. പതിനാലു...
അബുദാബി: യുഎഇയിലെ നിവാസികള്‍ ഞായറാഴ്ച രാത്രി ടെലിവിഷനില്‍ അപ്രതീക്ഷിത പരിപാടികളും തടസ്സവും കണ്ട് അമ്പരന്നു. രാജ്യത്തെ സെറ്റ്-ടോപ്പ് ബോക്സുകളെ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണം. പലസ്തീന് കുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥയെക്കുറിച്ചുള്ള ഒരു ബുള്ളറ്റിന് അവതരിപ്പിക്കുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍...
ഷാര്‍ജ: മുസ്ലിംലീഗും ഇടതുപക്ഷവും ഒരുമിച്ചതോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ‘ജനാധിപത്യ മുന്നണി’ അട്ടിമറി വിജയം നേടി. ഒരു മാനേജിങ് കമ്മിറ്റി അംഗം ഒഴികെയുള്ള സീറ്റുകളെല്ലാം ജനാധിപത്യ മുന്നണി പിടിച്ചെടുത്തു. നിസാര്‍ തളങ്കര പ്രസിഡന്റ് ആയും...
യുഎഇ: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് അൽ സുയൂഫ് ബിച്ച്. അൽ സുയൂഫ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി ബീച്ച് അടക്കുകയാണ് എന്ന് ബോർട്ട് സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്....
റിയാദ്: മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പോകാന്‍ സുഡാനില്‍ നിന്നെത്തിയ തെലങ്കാന സ്വദേശിനി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് മൂന്നുദിവസം. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് യാത്രാതടസം നീങ്ങിയത്....
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ...
ഖത്തർ: ഡിസംബർ 18ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിൻ ഒരുക്കങ്ങൾ സജീവമായി. ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിതുടങ്ങി. കൊടികളും, ടീഷർട്ടുകളും തൊപ്പികളും എല്ലാം കടകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തികാട്ടുന്ന...
ഷാർജ: ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റും ഓവർസീസ് ന്യൂസ് ഇനീഷ്യേറ്റീവുമായ അനിൽ അടൂർ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. യാബ് ലീഗൽ സർവീസസ് എച്ച് ആർ അഡ്വ. ലുഅയ്യ് അബൂ അംറ മൊമന്റോ നൽകി...
ഷാർജ: യാബ് ലീഗൽ സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി. ഷാർജയിലെ യാബ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യാബ് ലീഗൽ സർവ്വീസസ് സി ഇ...