ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ചെന്നൈൻ എഫ് സി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെന്നൈന്റെ വിജയം. മത്സരത്തിൽ ഗോളിനായി ലഭിച്ച നിരവധി അവസരങ്ങൾ ബെംഗളൂരു പാഴാക്കി. എന്നാൽ ലഭിച്ച പെനാൽറ്റികൾ...
റിയാദ്: പ്രവാസി ഇന്ത്യക്കാരനെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി ആകിബ് സര്‍ഫറാജ് (27) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇദ്ദേഹം ഓടിച്ച...
ദോഹ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെ വീഡിയോ കോളില്‍ വിളിച്ച് മോശമായി പെരുമാറുകയും അശ്ലീല വീഡിയോയും സന്ദേശവും അയക്കുകയും ചെയ്തയാളെ പൊക്കിയത് ഖത്തറിലെ പ്രവാസികള്‍. അരിത ബാബു ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ...
ഡൽഹി: ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ്...
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കാനൊരുങ്ങി കേരളം. ഇതിന് മുന്നോടിയായി യുഎഇ-കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് നടത്തുവാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ നോര്‍ക്കയും കേരള മാരിടൈം ബോര്‍ഡുമായി സഹകരിച്ച്...
കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറിരട്ടിയിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ നാല്...
യുഎഇ: ഡിസംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. എല്ലാം ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി പങ്കെടുക്കാൻ സാധിക്കും. ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം...
അബുദാബി: അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും എന്ന റിപ്പോർട്ടകൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (Indian Super League) പത്താം സീസണിൽ മികച്ച ഫോമിലാണ് ആരാധകരുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). സീസണിലെ ആദ്യ ഒൻപത് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട്...
മസ്കറ്റ്: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കെരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത...