2023 ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുകയാണ്. കൊൽക്കത്തയിലെ ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിലാണ് സെമിപോരാട്ടം നടക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരു...
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ (Kerala Blasters FC) സൂപ്പർ താരം കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് 2023 – 2024 സീസണിൽ ഇതുവരെ...
2023 ഏകദിന ലോകകപ്പിലെ സ്വപ്ന ഫോം തുടർന്ന മൊഹമ്മദ് ഷമി (Mohammed Shami) ബുധനാഴ്ച നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ ഒറ്റയ്ക്കാണ് തകർത്തത്. മാസ്മരിക ഫോമിലായിരുന്ന ഷമി 57 റൺസ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളാണ് വാംഖഡെയിൽ പിഴുതത്....
ദുബായ്: അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് (ഡിഎക്സ്ബി) പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്പന...
തിരുവനന്തപുരം: ദിലീപ് നായകനായ ചിത്രം ‘ബാന്ദ്ര’യ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ യൂട്യൂബർമാർക്കെതിരെ നിർമ്മാതാക്കൾ. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്ജുന് അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നിർമ്മാതാക്കൾ കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ്...
മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനതയൊന്നാകെ...
മസ്കറ്റ്: ഒമാന്റെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത്തി മൂന്നു കിലോമീറ്റർ നടക്കാൻ ഒരുങ്ങി മലയാളികളായ രണ്ട് പ്രവാസികൾ. ഒമാനിൽ പ്രവാസികളായ തിരുവനന്തപുരം സ്വദേശി നൂറുദ്ദീൻ മസ്കറ്റും മലപ്പുറം സ്വദേശി നൗഫൽ തിരൂരും ആണ് നടക്കാൻ ഒരുങ്ങുന്നത്....
അബുദാബി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ്...
ഒമാൻ: 53ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബർ 22 ബുധൻ, നവംബർ 23 വ്യാഴം എന്നീ ദിവസങ്ങളിൽ ആയിരിക്കും അവധി ലഭിക്കുക. സുൽത്താൻ ഹൈതം ബിൻ താരിക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ്...
റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും 60,000 റിയാല്‍ പിഴ നല്‍കാനും വിധിയുണ്ട്. ജയില്‍ശിക്ഷാ കാലയളവിന് ശേഷം ആജീവനാന്ത പ്രവേശന...