ദുബായ് കെഎംസിസി കോഴിക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ, അഞ്ചാമത് സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയ്ക്ക് സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി...
ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങുണ്ടായിരുന്നെങ്കിലും അത് പണം നൽകേണ്ട ഒരു വളഞ്ഞവഴിയായിരുന്നു. ഇപ്പോൾ അതൊക്കെ...
ജി.സി.സി. രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ. സന്ദര്‍ശിക്കാൻ ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കി. യു.എ.ഇയില്‍ എത്തുന്നതിന് മുമ്പ് ഇ-വിസ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നതിനുള്ള എട്ട് നിബന്ധനകളും അധികൃതര്‍ പ്രഖ്യാപിച്ചു. ദുബായ് ജി.ഡി.ആര്.എഫ്.എയുടെ വെബ്സൈറ്റ് വഴിയും...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇ നിവാസികൾക്ക് ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ മഴ പ്രതീക്ഷിക്കാം. മൊത്തത്തിൽ, ഞായറാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, താപനില ക്രമേണ കുറയുന്നത് തുടരും. ചില ആന്തരിക...
താനൊരിക്കലും നിർമിത ബുദ്ധിക്ക് (എഐ) എതിരല്ലെന്നും, എങ്കിലും കലാകാരന്മാര്ക്കും അവരുടെ സര്‍ഗ്ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് താന്‍ കരുതില്ലെന്നും സംഗീതസംവിധായകന് എ.ആര്. റഹ്മാന്. ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസ്സും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു....
പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും...
ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഷെഡ്യൂള്‍. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കും ദമാമിലേക്കുമുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ 2024 ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം...
പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും. 17 വയസുള്ളവര്‍ക്കും ലൈസന്‍സ് നേടി വാഹനം ഓടിക്കാമെന്ന് യുഎഇ...
ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇയുടെ ചില കിഴക്ക്, വടക്ക്, തെക്ക് മേഖലകളിൽ ശനിയാഴ്ച മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശമാണ് പൊതുവെ പ്രവചനം. ചില തീരപ്രദേശങ്ങളിലും...
നവംബർ 26ന് തുടങ്ങുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് മൂന്നാം പതിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. സന്ദർശകർക്കും പ്രാദേശിക, രാജ്യാന്തര മാധ്യമ പ്രതിനിധികൾക്കും ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാമെന്ന് സംഘാടക സമിതി അറിയിച്ചു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ്...