ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോ നറുക്കെടുപ്പിൽ വിജയികളായിരിക്കുകയാണ് മൂന്ന് മലയാളികൾ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വീക്കിലി ഡ്രോ നറുക്കെടുപ്പിൽ മലയാളികൾക്കാണ് മുൻതൂക്കം. വീക്കിലി ഡ്രോ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്ന മലയാളിയാണ് കുഞ്ഞു ഒലക്കോട്....
ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്കാര്ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് ‘മാവി’യെന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ‘ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമാക്കാന്‍ ഞങ്ങളുടെ...
അബുദബി: വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദബി പൊലീസ്. നിയമ വിരുദ്ധമായ ഓവര്‍ടേക്കിംഗും മുന്നറിയിപ്പില്ലാതെ മറ്റ് റോഡുകളിലേക്ക് കടക്കുന്നതും ഒഴിവാക്കണമന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. ഓവര്‍ടേക്കിംഗ് മൂലം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയും...
ഖത്തർ : ഖത്തർ എയർവേയ്സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്നു സർവീസ് പുനരാരംഭിക്കും. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ...
റിയാദ്: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയായിരിക്കും അരങ്ങേറുകയെന്ന് സൂചന. ആതിഥേയത്വത്തിനുള്ള സന്നദ്ധത പരസ്യമായി അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വേദി ലഭിക്കുമെന്ന വ്യക്തമായ സൂചനയായും...
ദുബായ്: 2023ലെ ആദ്യ എട്ട് മാസത്തിനിടെ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ദുബായ് പോലീസ് പിടികൂടിയത് 35,000ത്തിലധികം പേരെ. മൊബൈല്‍ ഉപയോഗിച്ചതുമൂലം ഇക്കാലയളവില്‍ 99 അപകടങ്ങളുണ്ടാവുകയും ആറ് പേര് മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫോണ്‍...
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജോലിക്കിടെ ജിദ്ദ ഹറാസാത്തില്‍ വച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃതദേഹം ജാമിഅയിലെ അന്തലൂസിയ ആശുപത്രിയിലാണുള്ളത്.
ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍...
അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കുമായി നടപ്പാക്കിയ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ സാവകാശം ലഭിക്കും. 2022 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലിയില്‍...
അബുദാബി: യുഎഇ ഇന്ത്യയില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും മലയാളി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി. ഇരു രാജ്യങ്ങളും അവരുടെ ബന്ധങ്ങളും അനുദിനം...