ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങുണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ്...
ഷാർജ: നവംബർ 1 മുതൽ 12 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും...
മതപരമായ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലും സ്നാപ് ചാറ്റിലും അക്കൗണ്ടുകള്‍ ആരംഭിച്ച് ഹറം മതകാര്യ വകുപ്പ്. മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആണ് അകൗണ്ടുകൾ ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും സാമൂഹിക...
ദുബായ്: എമിറേറ്റ്സ് ഡ്രോ, ദുബായ് മഹ്സൂസ്, അബുദാബി ബിഗ് ടിക്കറ്റ് എന്നിവയ്ക്ക് പുറമേ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രമോഷന് നറുക്കെടുപ്പുകളിലൂടെയും ഇന്ത്യന്‍ പ്രവാസികള്‍ കോടികള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍...
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ 6.18ന് റിക്ടര്‍ സ്കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ദിബ്ബ മേഖലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതര്‍ പറഞ്ഞു....
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ രണ്ടാമങ്കവും ജയിച്ച് ഹിറ്റ്മാനും സംഘവും. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 273 റണ്‍സെന്ന വിജയലക്ഷ്യം 90 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍...
റിയാദ്: സൗദി അറേബ്യയില്‍ പണം കൊള്ളയടിച്ച സംഘത്തെ റിയാദ് പോലീസ് പിന്തുടര്ന്ന് പിടികൂടി. ബാങ്കില്‍ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന വാഹനത്തില്‍ നിന്ന് 10 ലക്ഷം റിയാല്‍ (2.21 കോടിയിലധികം രൂപ) കൊള്ളയടിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ...
റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ (ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും...
ഷാർജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വലിയ ആഘോഷമാക്കാൻ ഒരുങ്ങി രാജ്യം. നിരവധി പരിപാടികൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്താൻ പോകുന്നത്. ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ആണ്...
കുവെെറ്റ് സിറ്റി: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തിയ കഫേ കുവെെറ്റ് അധികൃതര്‍ അടപ്പിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഫോയാണ് പരിശോധനയിൽ അധികൃതർ പൂട്ടിച്ചത്. വാണിജ്യ നിയന്ത്രണ വകുപ്പിലെ...