വർഷാവസാനത്തിലെ എഴുത്തുപരീക്ഷക്ക് പകരം കുട്ടികളുടെ നൈപുണ്യവും അറിവും മൂല്യനിർണയത്തിന്റെ അടിസ്ഥാനമാക്കുന്ന പദ്ധതി യു.എ.ഇയിൽ നടപ്പിലാക്കുന്നു. രാജ്യത്തെ പബ്ലിക് സ്കൂളുകളിലെ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലാണ് പുതിയ അധ്യയന വർഷത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ,...
യുഎഇയിൽ വ്യാജമാണെന്ന് തെളിഞ്ഞ പോസ്റ്റുകൾ ഷെയർ ചെയ്യുകയോ, ആളുകളെ ഓൺലൈനിലൂടെ ട്രോളി ആസ്വദിക്കുന്നുണ്ടെങ്കിലോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്താലോ അത് 500,000 ദിർഹം പിഴയും 5 വർഷം തടവും...
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം ദുബായ് പോലീസിൻ്റെ ഹെലികോപ്റ്റർ ഷെയ്ഖ് സായിദ് റോഡിൽ ഇറക്കി. രക്ഷാപ്രവർത്തനത്തിനിടെ ഗതാഗതം തടസ്സപ്പെട്ടതിനാൽ പരിക്കേറ്റയാളെ തിരക്കേറിയ ഹൈവേയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ദുബായ് മറീനയ്ക്കും ജുമൈറ ലേക്സ് ടവേഴ്സിനും ഇടയിലുള്ള...
ദുബായ് കെ എം സി സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ സ്പോർട്സ് ആൻഡ് വെൽനെസ് വിങ്ങിന്റെ നേതൃത്വത്തിൽ യുഎഇയിലെ കണ്ണൂർക്കാരായ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കണ്ണൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകളും...
യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അനുവദിച്ചതിൽ...
യുഎയിൽ വിസിറ്റ് വിസയിൽ വന്നവരെ ജോലിക്ക് നിയോഗിക്കുന്ന തൊഴിൽദാതാക്കൾക്ക് കനത്ത പിഴ ചുമത്തുമെന്ന് സർക്കാർ. വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ജോലി ചെയ്യിക്കുക, ജോലി നൽകാതെ യുഎയിലേക്ക്...
By K.J.Grorge ദീര്‍ഘകാല വര്‍ക്ക് വിസ നല്‍കാനുള്ള നടപടി സമയം കുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. സാധാരണ നിലക്ക് ഒന്‍പതു മാസമെടുക്കും. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി രണ്ടാഴ്ച കൊണ്ട് ദീര്‍ഘകാല വര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ജര്‍മന്‍...
യുഎഇയില്‍ താമസിക്കുന്ന കുടുംബാംഗമോ സുഹൃത്തോ സ്പോണ്സര് ചെയ്യുന്ന സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസ 90 ദിവസം വരെ നീട്ടാന്‍ കഴിയും. 30 ദിവസത്തേക്കും 60 ദിവസത്തേക്കും നീട്ടാനും ഓപ്ഷനുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്...
ഇന്ത്യക്കു പുറത്തുള്ള പ്രവാസികളായ എഴുത്തുകാരുടെ 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്കാരത്തിനായി പരിഗണിക്കുക. ഓരോ എൻട്രിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. എൻട്രികൾ ഇന്ത്യൻ അസ്സോസിയേഷൻ...
ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ആയി റഫീഖ് പി കെ മട്ടന്നൂരിനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി ഷൈജു അമ്മാനപ്പാറയെയും, ട്രഷറർ ആയി ദിലീപ് കുമാറിനെയും,വർക്കിംഗ് പ്രസിഡന്റ്മാരായി ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്രയെയും, ജനറൽ...