മേഖലയിലെ തന്നെ ഏറ്റവും വലിയ മരുഭൂ ഉത്സവമായ ലിവ അന്താരാഷ്ട്ര ഫെസ്റ്റിവലിന് അല്‍ ദഫ്റയില് തുടക്കമായി. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പും ലിവ സ്പോര്‍ട്സ് ക്ലബുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി കായിക, വിനോദ, സാംസ്കാരിക...
പാർക്കിങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇന്ത്യക്കാനെ സാരമായി പരുക്കേൽപ്പിച്ച പാക്കിസ്ഥാൻ പൗരന് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ 34 കാരനായ ഇന്ത്യക്കാരന് സ്ഥിര വൈകല്യമുണ്ടാക്കിയ 70 കാരനായ പാക് പൗരൻ...
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട...
ഡിസംബർ 14 ശനിയാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ മേഘാവൃതവുമായിരിക്കും, തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെട്രോളജി (എൻസിഎം) അറിയിച്ചു. വെള്ളിയാഴ്ചത്തെ പ്രവചനത്തിൽ, വാരാന്ത്യത്തിൽ കൂടുതൽ മഴ...
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ, കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും....
: ഡി.എം.എ (ദുബൈ മലയാളി അസോസിയേഷൻ) സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച അൽ അബീർ മെഡിക്കൽ സെന്ററിൽ നടക്കും. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക,ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്....
ലക്ഷ്വറി എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രയില്‍ ഇന്ന് കാബിന് ബുക്ക് ചെയ്യുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ നാണയം സമ്മാനവുമായി ഹോളിഡെമേക്കേഴ്സ്.കോം. ഇന്ന് രാത്രി 12 മണി വരെ ലക്ഷ്വറി എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ്...
യുഎഇ ശൈത്യകാലത്തേക്ക് കടക്കുന്നു. വരും ആഴ്ചകളിൽ യുഎഇയിലെ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) വിദഗ്ധന്‍ പറയുന്നതനുസരിച്ച്, രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുന്നതിനാല്‍ കുറച്ച് മഴയും കാറ്റും...
ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമ കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു...
യുഎഇയിൽ പറക്കും ടാക്സി സേവനത്തിനു മുന്നോടിയായുള്ള പരീക്ഷണ പറക്കൽ 2025 മേയ് മുതൽ അൽഐനിൽ ആരംഭിക്കും. അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസിന്റെ നേതൃത്വത്തിൽ 2026 ജനുവരി ഒന്നു മുതലാണ് യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ...