പതിനായിരത്തോളം പ്രവാസി സംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45000 ഐഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്… പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക മുന്നോട്ട്....
ഇന്ത്യ-യു.എ.ഇ വിമാന യാത്ര നിരക്ക് വർധന തടയാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് പോംവഴിയെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുനാസർ അൽഷാലി പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിക്കുകയും വിമാനങ്ങളുടെ ശേഷി കുറയുന്നതുമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ...
ഇനി മുതൽ വിശാലമായ ‘ദുബായ് നടത്തി’ നുള്ള അവസരം ഒരുങ്ങുന്നു. ദുബായിയെ കാൽനട സൗഹൃദ നഗരമാക്കുന്നതിന് നടത്തത്തിന് വിപുലമായ പദ്ധതി വരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...
ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക പ്രകാരം യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ് പോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇനി ലോകമെമ്പാടുമുള്ള 180 ലക്ഷ്യ...
ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ദുബായ് ഗോൾഡ് സൂഖിൽ പ്രദർശിപ്പിക്കുന്നു . ഗോൾഡ് സൂഖ് എക്സ്റ്റൻഷനിലെ എമിറേറ്റ്സ് മിൻറിങ് ഫാക്ടറി ഷോപ്പിന് പുറത്ത് ഞായറാഴ്ച ഈ കൂറ്റൻ സ്വർണക്കട്ടി കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കും. ജപ്പാനിൽ...
ഡിസംബർ 5 ഇന്റർനാഷണൽ വോളണ്ടിയർ ദിനത്തിന്റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് നടന്ന പരിപാടിയിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ Hessa...
രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ കുറിച്ച് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ശനിയാഴ്ച റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ഇലക്ട്രോണിക് ബോർഡുകളിൽ കാണിച്ചിരിക്കുന്ന...
സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജന പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനെജർമാർക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ ഷെയ്ഖ്...
പ്രവാസികൾക്ക് നൽകുന്ന അവസരങ്ങൾക്കും കരുതലിനും നന്ദി പറഞ്ഞു, യുഎഇ-യുടെ 53-മത് ദേശീയ ദിനം ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ ) പ്രൗഢമായി ആഘോഷിച്ചു. അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടന്ന ആഘോഷ...
ദിവസം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മൂടൽമഞ്ഞിന് യെല്ലോ അലർട്ട് പുറപ്പെടുവിച്ച അതോറിറ്റി, “തിരശ്ചീന ദൃശ്യപരതയിൽ ഇടിവോടെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്,...