യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, കിഴക്കോട്ട് ചില മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ഇന്ന് നേരിയ മഴ ലഭിച്ചേക്കാം. നിവാസികൾക്ക് ഇന്ന് നേരിയതോ ഭാഗികമായോ മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച്....
നാൽപത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ കോഴിക്കോട് ബാലുശ്ശേരി തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ആരോമൽ പി ബി. ആരോമലിൻ്റെ ആദ്യാക്ഷരങ്ങൾ എന്ന പുസ്തകം...
ലോകമെമ്പാടുമുള്ള വായനപ്രേമികളെ ആകർഷിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം കണ്ടെത്തുന്നതിന് നിർദേശം നൽകി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ...
ചിരന്തനയുടെ 42 മത് പുസ്തകം”പെരുമഴയിലെ ഒറ്റ മഴത്തുള്ളി” അന്താരാഷ്ട്ര പുസ്തകമേളയിൽ ചരിത്രം സൃഷ്ടിച്ചു. തുടർച്ചായി മൂന്ന് വർഷവും വ്യക്തികളുടെ പുസ്തകങ്ങൾ ഏറ്റവും കുടുതൽ വിറ്റയിക്കുന്ന സ്റ്റാളായി ചിരന്തന മാറി 2022 ഉമ്മൻ ചാണ്ടി സാറിൻ്റെ ഇതിഹാസം,...
യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.അത്തരം ആളുകൾ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. എന്നാൽ ഡിസംബർ 31മുമ്പ് അവർ രാജ്യം വിട്ടാൽ...
യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം 43 -ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ...
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാസ്റ്റർ ഇഹാൻ യൂസഫ് രചിച്ച “ലജൻഡായി” എന്ന പുസ്തകം റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മാധ്യമ പ്രവർത്തകൻ അഹമ്മദ് ശരീഫ് പുസ്തകം മാധ്യമ പ്രവർത്തകൻ പി.പി.ശശി ന്ദ്രൻ...
അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സമാപനദിവസം ഫുട്ബാൾ ആരാധകരുടെ കൂടി ഉത്സവമായിരുന്നു. സ്ക്രീനിൽ മാത്രം കണ്ടിരുന്ന പ്രിയ ഫുട്ബാൾ താരത്തെ ഒരു നോക്കുകാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബാൾ റൂമിന് പുറത്ത് കാലുകുത്താൻ ഇടമില്ലാതായി വൻ തിരക്കിനാൽ ഒരു...
പതിനായിരക്കണക്കിന് അക്ഷരപ്രേമികൾ ഒഴുകിയെത്തിയ മേളയിൽ സാന്നിധ്യം കൊണ്ടും പുസ്തകപ്രകാശനങ്ങൾകൊണ്ടും മലയാളികൾ മുന്നിട്ടു നിന്നു. എഴുനൂറോളം മലയാള പുസ്തകങ്ങളാണ് 12 ദിവസത്തെ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തത്. നൂറുകണക്കിനു പുതിയ എഴുത്തുകാരും ഇവിടെ പിറവിയെടുത്തു. എഴുത്തും വായനയും തന്നെയാണ്...