പ്രവാസികളെ കൊണ്ട് വൈദ്യുതി, വാട്ടര്‍ ബില്‍ കുടിശ്ശികകള്‍ അടപ്പിക്കാനുള്ള കുവൈറ്റ് അധികൃതരുടെ തന്ത്രം ഫലം കണ്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രവാസികളില്‍ നിന്ന് 2.3 കോടി ദിനാര്‍ അഥവാ 632 കോടി ഇന്ത്യന്‍ രൂപ!...
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്സ് 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്....
പൊതുമാപ്പ് തേടുന്ന റെസിഡൻസ് വിസ നിയമലംഘകരെ സഹായിക്കുന്നതിനായി 30 ലക്ഷം ദിർഹമിന്റെ സംരംഭം പ്രഖ്യാപിച്ച് അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ (ഐ.സി.ഒ). ‘കറക്ഷൻ ഓഫ് ദി സ്റ്റാറ്റസ് ഓഫ് വയലേറ്റേഴ്സ്’ എന്നാണ് പദ്ധതിയുടെ...
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. നിശ്ചിത തസ്തികകൾ സ്വദേശികൾക്കു മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ‘ അധ്യാപകർ ‘ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ നിയമിക്കാനാണ്...
യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഞായറാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ രാവിലെ 10.30ന് പ്രവാസ ലോകം കാത്തിരുന്ന ഓണാഘോഷത്തിന് തുടക്കമാകും. 10.30ന് വേദിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. രാവിലെ...
പാപ്പരായി പ്രഖ്യാപിച്ച കമ്പനികളിൽ ജോലി ചെയ്തിരുന്നവരിൽ വീസ നിയമം ലംഘിച്ചവർക്ക് പൊതുമാപ്പിൽ മുൻഗണന ലഭിക്കുമെന്നു കുടിയേറ്റ താമസ വകുപ്പ്. പൊതുമാപ്പ് നേടുന്നവർക്ക് പുനർ നിയമനത്തിൽ മുൻഗണന ലഭിക്കും. കമ്പനി പ്രവർത്തനരഹിതമായതിന്റെ കാരണം പരിഗണിക്കാതെ തന്നെ തൊഴിലാളികളെ...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐഇഎൽടിഎസ്, ഒഇടി (ഓഫ്ലൈൻ-എട്ട് ആഴ്ച) കോഴ്സില്‍ നഴ്സിങ് ബിരുദധാരികളായ ബിപിഎല്‍,...
ഇന്ത്യക്കാരനായ അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തലവനെ യു.എ.ഇ ഇന്ത്യയിലേക്ക് നാടു കടത്തി. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രാജസ്ഥാനിലെ സികർ സ്വദേശിയായ മുനിയാട് അലി ഖാനെയാണ് നാടു കടത്തിയത്. ഇന്ത്യയിലെത്തിയ ഇയാളെ ദേശീയ അന്വേഷണ ഏജൻസി...
അക്കാഫ് അസോസിയേഷൻ ഓണാഘോഷം തിരുവോണദിനമായ ഞായറാഴ്ച ദുബായിൽ നടക്കും. വേൾഡ് ട്രേഡ് സെന്ററിലാണ് പൊന്നോണക്കാഴ്ച എന്നപേരിൽ ആഘോഷം. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ എട്ടുമണിക്ക് ഓണാഘോഷത്തിന് തുടക്കമാവും. വിവിധ കോളേജ് അലംനി അംഗങ്ങൾ പങ്കെടുക്കുന്ന...
മുഹമ്മദ് നബിയുടെ ജന്മദിനമായ ഞായറാഴ്ച(15) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കും....