വിമാനത്താവളത്തില്‍ നിന്നുതന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുളള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളില്‍ നിന്ന് ക്യൂ ആർ കോഡ് സ്കാന്‍ ചെയ്യാം. വിമാനത്താവളങ്ങളില്‍ മാത്രമല്ല, വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും...
യുഎഇയിൽ നിയമലംഘനങ്ങൾ നടത്തിയ 3,800 ഇ-സ്കൂട്ടറുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യം മുതൽ 2,286 സൈക്കിളുകൾ, 771 ഇ-ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ 3,779 എണ്ണം പിടിച്ചെടുത്തതായി നായിഫ്...
ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു. കാണാതായ ഭർത്താവിനെ തേടി ഭാര്യ...
മകളുടെ വിവാഹത്തിനായി മദീനയിൽ നിന്നും നാട്ടിലെത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താറിന്റെയും (49) മകൾ ആലിയ (20)യുടെയും വിയോഗം മദീനയിലെ പ്രവാസികൾക്ക്...
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി....
ഈ വർഷം 15000 പേർക്കു പുതിയതായി തൊഴിൽ നൽകുമെന്നു പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലും രാജ്യത്തിനു പുറത്തുള്ള മറ്റ് ഓഫിസുകളിലുമാണ് തൊഴിലവസരം. എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ...
ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഭർത്താവിനെ മുത്വലാഖ് ചൊല്ലിയ ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ്...
കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്സെന്ന് സംശയം. അബൂദബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് എം പോക്സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ...
ഐസിസി വനിതാ ടി20 ലോകകപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു. സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 8:30 ന് എത്തുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ. വിശിഷ്ടാതിഥികൾ തുടങ്ങി...
മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട. ആയിരത്തോളം ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന പ്രിയപ്പെട്ട നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 80വയസായിരുന്നു അന്തരിച്ച പ്രിയ താരത്തിന്....