മയക്കുമരുന്ന് കലർന്ന ഇ-സിഗരറ്റുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പൊലീസിന്റെ പിടിയിലായി. 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തു . ആംഫെറ്റാമൈൻ ഗുളികകളും കഞ്ചാവ്-ലിക്വിഡ് അടങ്ങിയ ഇ-സിഗരറ്റുകളും കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്.കഞ്ചാവ് കലർത്തിയ എണ്ണമയമുള്ള പദാർത്ഥം...
ഇന്ത്യൻ പാസ്പോർട്ട് സേവ പോർട്ടലിലെ തകരാറിനെത്തുടർന്ന് യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ പാസ്പോർട്ട് സേവനം ലഭ്യമായിരിക്കില്ലെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പാസ്പോർട്ട് സർവിസ്...
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 180 ഓളം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി ദുബായ് പോലീസ് അറിയിച്ചു വാഹനങ്ങൾ പിടിച്ചെടുക്കാൻ ദുബായ് പോലീസിൻ്റെ ജനറൽ കമാൻഡ് ആണ് തീരുമാനമെടുത്തത് ഡ്രൈവർമാർ “സുരക്ഷയ്ക്കും തെരുവിൻ്റെ ശാന്തതയ്ക്കും അസൗകര്യവും അസ്വസ്ഥതയും” ഉണ്ടാക്കുകയും “അപകടകരമായ...
വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടിഷ് അധ്യാപകന് 3 വർഷം തടവും 5000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം അധ്യാപകനെ നാടുകടത്തും. പരീക്ഷാഫലം...
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതിനാൽ അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഡാന ബേക്കറികളും മാർക്കറ്റും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ് സ്ഥാപനത്തിനെതിരായ ഭരണപരമായ അടച്ചുപൂട്ടൽ തീരുമാനത്തിന് കാരണമെന്ന് ADAFSA...
വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മഖ്യ പ്രഭാഷണം നടതത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് നിസാർ...
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറിനാണ് 45 കോടിയിലേറെ രൂപ സമ്മാനം...
ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് പ്രാരംഭിച്ചു. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പോലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും കൂടിയാണ് കോഴ്സ്...
കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ സിഇഒ ആയി പ്രഖ്യാപിച്ചതിന് ശേഷം എയർ കേരള, പുതിയ രണ്ട് പ്രമുഖ വ്യോമയാന വിദഗ്ധരെ ടീമിൽ ചേർത്തുവെന്നാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്റായ ക്യാപ്റ്റൻ സി. എസ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ ഇന്ത്യക്കാർക്ക് അമേരിക്ക 2.5 ലക്ഷം അധികം വിസ അവസരം നൽകും. സന്ദർശകർ, വിദഗ്ദ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് വിസ അപ്പോയിന്റ്മെന്റ് നൽകുന്നതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി...