യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി...
ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ...
വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് അബുദാബിയിലെ ചില സബർബൻ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരുന്നു. അൽ ദഫ്ര മേഖലയിൽ പുറപ്പെടുവിച്ച മൂടൽമഞ്ഞ് മുന്നറിയിപ്പ് രാവിലെ 6.45 ന് ഏർപ്പെടുത്തി, രാവിലെ 9.30 വരെ തുടരും....
രാഷ്ട്രീയ നിരീക്ഷകനും ,നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് റിലീസ് ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം...
വിസ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഈ കാലയളവിൽ,പൊതുമാപ്പ് സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര മാർഗങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്...
മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലുലു ഗ്രൂപ്പ് സ്ഥാപകനായ എംഎ യൂസഫലി. തൊട്ട് പിന്നാലെ ആരൊക്കെയാണ്. ഫോബ്സിന്റെ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം ആദ്യ 100 പേരില്‍ ആറു മലയാളികളാണ് ഉള്ളത്. ഇതില്‍...
യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, കിഴക്കോട്ട് ചില മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ഇന്ന് നേരിയ മഴ ലഭിച്ചേക്കാം. നിവാസികൾക്ക് ഇന്ന് നേരിയതോ ഭാഗികമായോ മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച്....
നാൽപത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ കോഴിക്കോട് ബാലുശ്ശേരി തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ആരോമൽ പി ബി. ആരോമലിൻ്റെ ആദ്യാക്ഷരങ്ങൾ എന്ന പുസ്തകം...
ലോകമെമ്പാടുമുള്ള വായനപ്രേമികളെ ആകർഷിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം കണ്ടെത്തുന്നതിന് നിർദേശം നൽകി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ...