രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി യു.എ.ഇ. രാജ്യത്തിന്റെ ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പരമാധികാരത്തിനുമായി ജീവന് നല്‍കിയവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണിതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു....
കടൽക്ഷോഭത്തിനും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും വേണ്ടി നവംബർ 30 ശനിയാഴ്ച ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ 1 ഞായറാഴ്ച രാവിലെ...
തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന തലശ്ശേരി സി.എച്ച്. സെന്ററിന്റെ ഷാർജ ചാപ്റ്റർ നേതൃയോഗം ഷാർജയിൽ വച്ച് നടന്നു. ശുശ്രൂഷ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ യോഗത്തിൽ, ഷാർജ ചാപ്റ്റർ...
ദുബായ്:സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (GDRFA) വോളണ്ടിയർ വർക്ക് ലൈസൻസ് പ്രോഗ്രാം സംഘടിപ്പിച്ചു ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലന പരിപാടികൾ ഫോർവേഡ് മാനേജ്മെന്റ്...
53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം യൂണിയൻ ഡേ സംഘാടക സമിതി പുറത്തിറക്കി. ‘ബദൗ ബനീന ഉമ്മ’ എന്ന് പേരിട്ടിരിക്കുന്ന ഇത് ഡിസംബർ 2-ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഔദ്യോഗിക ഷോയുടെ ഭാഗമാകും. “Bedouins...
ലോകത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രം ദുബായ് ഹത്തയിൽ അനാഛാദനം ചെയ്തു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും ചിത്രങ്ങളാണ് മൊസൈക്കിൽ തയാറാക്കി...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചനമനുസരിച്ച്, പടിഞ്ഞാറ് ഭാഗത്തും ദ്വീപുകളിലും ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ മേഘാവൃതം വർദ്ധിക്കുന്നതിനാൽ രാത്രിയോടെ മഴ പെയ്യാൻ സാധ്യതയുണ്ട്. കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച...
സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നല്കി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയര്‍ന്ന കലാ-സാംസ്കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സംവിധാനങ്ങളാണ് അബൂദബി നാഷണല്‍ തിയേറ്ററില്‍ ഒരുക്കിയത്.12 ഓളം...
ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പല വ്യാജ സന്ദേശങ്ങളിലും അക്ഷര,...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) കാലാവസ്ഥാ പ്രവചനമനുസരിച്ച്, യുഎഇയിലെ താമസക്കാർക്ക് ചൊവ്വാഴ്ച ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാം. ഇന്ന് താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളിൽ മെർക്കുറി 36 ഡിഗ്രി സെൽഷ്യസ്...