അജ്മാൻ: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വൻ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അജ്മാന് ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തം...
ദുബായ്: അത്യന്താധുനിക സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരത്തിന് തിലകക്കുറിയായി മറ്റൊരു വാര്‍ത്ത കൂടി. ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത...
ദുബായ്: ബെഗ്ലാദേശ് സ്വദേശി ജഹാംഗീറാണ് ഹൃദയാഘാതത്തേ തുടർന്ന് കഴിഞ്ഞദിവസം ദുബായിൽ മരണപെട്ടത്. അതിവേഗം നിയമനടപടികൾ പൂർത്തിയാക്കി ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത് യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരിയുടെ നേതൃത്ത്വത്തിലായിരുന്നു അദ്ദേഹത്തിന്റെ പി...
ദോഹ: ഗതാഗത നിയമലംഘകരെ പിടികൂടുന്നതിനായി ഖത്തറിലെ റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ച് ട്രാഫിക് ഡയറക്ടറേറ്റ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ റഡാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. വാഹനയാത്രികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാന റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചത്....
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ സ്കൂള്‍ വിപണിയും സജീവമായി. ആകര്‍ഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി വ്യാപാരസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. യുഎഇയിലുടനീളമുള്ള സ്കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പുതിയ അധ്യയന...
അബുദാബി: പ്രശസ്തമായ അബുദാബി ബിഗ് ടിക്കറ്റിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു. ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് യുഎഇ പ്രവാസികള്‍ക്ക് 100,000 ദിര്‍ഹം (ഏകദേശം 22,63,177 രൂപ) സമ്മാനം...
റിയാദ്: തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മക്കയിലും മദീനയിലും ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും നിരവധി ഒഴിവുകളുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക...
സൗദി: വിമാന കമ്പനികൾക്കെതിരെ യാത്രക്കാർ നൽകിയ പരാതിയിൽ 1,873 എണ്ണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാർ...
ദുബായ്: എമിറേറ്റിലെ മലിനജലം പൂര്‍ണമായും പുനരുപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കി ദുബായ്. 2030 ഓടെ ദുബായ് അതിന്റെ 100 ശതമാനം വെള്ളവും പുനരുപയോഗിക്കുമെന്ന് എമിറേറ്റിന്റെ വാട്ടര്‍ റിക്ലമേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്കുന്ന ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു....
ഒമാൻ: ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....