അബുദാബി: യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി ആറു മാസത്തത്തിലേറെ ബഹിരാകാശവാസത്തിനു ശേഷം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. അല്‍ നെയാദിയുമായി ബഹിരാകാശ വാഹനമായ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ മടക്കയാത്ര...
ഷാർജ: വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്സിൻ (49) നെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി,...
സൗദി: ടുറിസം മേഖലയിൽ വലിയ കുതിപ്പാണ് സൗദി നടത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം 22.8 ശതകോടിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി...
അബുദാബി: യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വേനല്‍ക്കാലം ആരംഭിച്ചതിന്...
ദോഹ: വാഹനമോടിക്കുന്നതിനിടയില്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്നവരെ ഓട്ടോമാറ്റിക്ക് റഡാറുകൾ പിടികൂടും. സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. 500 ഖത്തര്‍ റിയാലാണ് നിയലംഘരിൽ...
ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ...
അബുദബി: യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം...
മനാമ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വിസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വിസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ...
ദുബായ്: യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. പേടകം തിരിച്ചിറക്കുന്ന പ്രദേശത്ത് കാലാവസ്ഥ മോശമാണെന്നും അതിനാൽ അദ്ദേഹം തത്കാലം ബഹിരാകാശനിലയത്തിൽതന്നെ തുടരുമെന്നുമാണ് നാസ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം വൈകിട്ട്...
അബുദബി: ലണ്ടനിലേക്ക് റോഡ് മാര്‍ഗം സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ദുബായിൽ നിന്നുള്ള ഒരു കുടുംബം. ബസിനസുകാരനായ ധാമന് ധാക്കൂര്‍, 21 കാരിയായ മകള്‍ ദേവാന്‍ഷി, 75വയസ് പ്രായമുള്ള പിതാവ് ദേവല്‍ എന്നിവരാണ് യാത്രക്ക് തയ്യാറെടുക്കുന്നത്. ലണ്ടനിലേക്കുളള...