ദുബായ്: യുഎഇയിലെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പേരില്‍ സമാനമായ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പുകാര്‍ ഒരുക്കിയ കെണിയില്‍ പ്രവാസിക്ക് നഷ്ടമായത് 14,000 ദിര്‍ഹം. കോംബോ ഭക്ഷണത്തിന് 14 ദിര്‍ഹമിന്റെ ഓഫര്‍ കണ്ട് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് തട്ടിപ്പുകാര്‍...
അബുദബി: ഫാം ഹൗസുകള്‍ വിനോദ സഞ്ചാരികള്‍ക്കായുള്ള താമസസ്ഥലമായി ഉപയോഗിക്കാന്‍ അനുമതി. അബുദബി ടൂറിസം വകുപ്പാണ് അനുമതി നല്‍കിയത്. അവധിക്കാലത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായാണ് ഫാം ഹൗസുകള്‍ക്ക് അനുമതി നല്‍കിയത്. കൂടാതെ ഫാം ഉടമകളുടെ സാമ്പത്തിക സഹായത്തിനും...
റിയാദ്: രാജ്യത്തേക്ക് എത്തുന്ന പ്രവാസികൾക്ക് കൂടുതൽ നിർദേശങ്ങളുമായി അധികൃതർ രംഗത്ത്. മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടൂന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്ന് രാജ്യത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാനാണ് സൗദി ലക്ഷ്യം വെക്കുന്നത്....
ഷാര്‍ജ: ഷാർജയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് കഴിഞ്ഞ ദിവസം ഖാസിമിയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി...
മസ്കറ്റ്: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കരിപ്പൂരിലേക്ക്. എല്ലാ ദിവസവും മസ്കറ്റ്-കോഴിക്കോട്-മസ്കറ്റ് സര്‍വീസ് നടത്തും. ഒക്ടോബര്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും...
റിയാദ്: സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അണ് അദ്ദേഹം...
അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ മലയാളി നിര്യാതനായി. കൊല്ലം പുനലൂർ സ്വദേശി മുസവരിക്കുന്ന് വർഗീസ് മകൻ സജിയാണ് (46) ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മാനിലെ തുമ്പൈ ആസുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്....
അബുദബി: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി അടുത്തമാസം മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തും. മെക്സിക്കോ ഉള്‍ക്കടല്‍ തീരത്തെ ടാംപയിലായിരിക്കും നിയാദിയും സംഘവും തിരിച്ചിറങ്ങുക. ബഹിരാകാശത്ത് ആറുമാസത്തിലേറെ നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയാണ് യു എ ഇയുടെ...
അബുദാബി: ബ്രിക്സിലെ പങ്കാളിത്തം യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം പകരുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുളള ബിന്‍ തൂഖ്. രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളുമായി ബന്ധം നിലനിര്‍ത്താനും കൂടുതല്‍ വ്യാപാരം ആരംഭിക്കാനും ബ്രിക്സിലെ അംഗത്വം ഗുണം ചെയ്യുമെന്നും...
അബുദാബി: മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ യുഎഇ. വേനല്‍ക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ക്ലൗഡ് സീഡിങ്ങുകള്‍ നടത്താനാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം തയ്യാറെടുക്കുന്നത്. ഒരു മാസം നീളുന്ന ക്ലൗഡ് സീഡിങ് ദൗത്യത്തിന് അടുത്ത ആഴ്ച...